നാട്ടിലേക്ക് മടങ്ങാനിരിക്കെ പഞ്ചാബ് സ്വദേശിയായ യുവാവ് അൽഖോബാറിൽ ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു Saudi Arabia 05/09/2024By ഹബീബ് ഏലംകുളം അൽകോബാർ- മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പ്രവാസി പഞ്ചാബി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു. അൽ കോബാർ, അസീസിയയിൽ സ്വകാര്യ കമ്പനിയിൽ…