റാസൽഖൈമ: അവധികഴിഞ്ഞ് കുടുംബസമേതം തിരിച്ചെത്തിയ യുവാവ് ഹൃദയസ്തംഭനം മൂലം നിര്യാതനായി. കാഞ്ഞങ്ങാട് അജാനൂർ കൊളവയലിൽ അബൂബക്കറിൻറെ മകൻ മുഹമ്മദ് കുഞ്ഞ്(38)ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനാക്കാരനായ മുഹമ്മദ് കുഞ്ഞ് മൂന്നു ദിവസം മുമ്പാണ് അവധികഴിഞ്ഞ് തിരിച്ചെത്തിയത്. മാതാവ്:കുഞ്ഞാമിന. ഭാര്യ:തസ്നിയ
മക്കൾ:മഹ്ഫ,ഹൈറ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group