Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    • റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    • തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹജ് വളണ്ടിയർമാർക്ക് താനൂർ മണ്ഡലം കെ.എം.സി.സിയുടെ സ്നേഹാദരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിദ്ദ-താനൂർ മണ്ഡലം കെഎംസിസി പ്രവർത്തക സംഗമവും,ഹജ്ജ് വളണ്ടിയർമാർക്കുള്ള സ്നേഹാദരവും സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബൂബക്കർ അരി(മ്പ ഉൽഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ:ഈ വർഷത്തെ പരിശുദ്ധ ഹജ് കർമ്മത്തിന് മിനയിൽ സേവനപ്രവർത്തനം ചെയ്ത താനൂർ മണ്ഡലം കെ.എം.സി.ി വളണ്ടിയർമാർക്ക് ശറഫിയ സഫയർ ഓഡിറ്റോറിയത്തിൽ സ്നേഹാദരവും മണ്ഡലം തല പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് അബ്ദുൽ ഫത്താഹിൻ്റ അധ്യക്ഷതയിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബൂബക്കർ അരി(മ്പ ഉൽഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ പി.കെ. നവാസ് മുഖ്യാത്ഥിതിയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സെൻട്രൽ കമ്മറ്റി ആക്ടിങ്ങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ജലാൽ തേഞ്ഞിപ്പലം, കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മായിൽ മുണ്ടംപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ,സീതി കൊളക്കാടൻ,നൗഫൽ ഉള്ളാടൻ,ശിഹാബ് കണ്ണമംഗലം എന്നിവർ പ്രസംഗിച്ചു.


    ഹജ് സേവനം ചെയ്ത വളണ്ടിയർ അംഗങ്ങൾക്ക് ഉപഹാരങ്ങൾ അർപ്പിച്ചു. സുരക്ഷാ പദ്ധതിയിൽ ഏറ്റവും കൂടുതൽ ആളുകളെ ചേർത്തതിന് നംഷീർ താനൂരിന് ക്യാഷ് അവാർഡ് വിതരണം ചെയ്തു. മുസ്തഫ ചെറിയമുണ്ടം ഖിറാഅത്ത് നടത്തി.ജനറൽ സെക്രട്ടറി സാദിഖ് ചിറയിൽ സ്വാഗതവും ട്രഷറർ മുജീബ് തൊട്ടിയിൽ നന്ദിയും പറഞ്ഞു. നംഷീർ താനൂർ,ആബിദ് മാടമ്പാട്ട്,സി.എം മർസൂക്ക് ,എം.കെ അലവി,സലീം കെ. പുരം,പി.ടി. ഇസ്മായീൽ എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj KMCC
    Latest News
    ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    20/02/2026
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026
    വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    20/02/2026
    റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    20/02/2026
    തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version