Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    • ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    • മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    • ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    • ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദ റുവൈസിലെ റസ്റ്റോറന്റിലേക്ക് കൊണ്ടുപോകുകയായിരുന്ന വൃത്തിഹീനമായ ഇറച്ചി പിടികൂടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – റുവൈസ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന കേടായ ഇറച്ചി ശേഖരം ജിദ്ദ നഗരസഭ പിടിച്ചെടുത്ത് നശിപ്പിച്ചു. വാഹനത്തില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കേടായ നിലയിലുള്ള 300 കിലോ ഇറച്ചി കണ്ടെത്തിയത്.

    റുവൈസിലെ ഹായില്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലേക്കാണ് ഇറച്ചി കൊണ്ടുപോകുന്നതെന്ന് വ്യക്തമായതായി ജിദ്ദ നഗരസഭക്കു കീഴിലെ അസീസിയ ബലദിയ മേധാവി ഹിബ ഹുസൈന്‍ അല്‍ബലവി പറഞ്ഞു. ചെറിയ സ്റ്റീല്‍ ബക്കറ്റുകളില്‍ സൂക്ഷിച്ച നിലയിലാണ് വാഹനത്തില്‍ ഇറച്ചി ശേഖരം കണ്ടെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉപയോഗശൂന്യമായി നിറംമാറിയ നിലയിലായിരുന്നു ഇറച്ചി. യാതൊരുവിധ ആരോഗ്യ വ്യവസ്ഥകളും പാലിക്കാതെയാണ് വാഹനത്തില്‍ ഇറച്ചി നീക്കം ചെയ്തിരുന്നത്. ഉടന്‍ തന്നെ ഇറച്ചി ശേഖരം നഗരസഭാധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. ഇറച്ചി നീക്കം ചെയ്ത വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമ ലംഘകര്‍ക്കെതിരെ മറ്റു നിയമാനുസൃത ശിക്ഷാ നടപടികളും സ്വീകരിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Beef Jeddah
    Latest News
    മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    19/02/2026
    ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    19/02/2026
    മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    19/02/2026
    ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    19/02/2026
    ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version