Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ദുബൈ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് നിര്‍ത്തിവെച്ചു
    • ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ശത്രുക്കൾ: ഇനായത്തി
    • ശത്രുക്കള്‍ക്ക് വിവരങ്ങള്‍ നല്‍കി: 500 പേരെ അറസ്റ്റ് ചെയ്ത് ഇറാന്‍ പോലീസ്
    • സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി, യു.എ.ഇ നേതാക്കളുടെ ആഹ്വാനം
    • ഡ്രോണ്‍ ആക്രമണം: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഗ്നിബാധ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സെൽഫ് ഗോളിൽ തുർക്കി വീണു, സെമിയിൽ ഹോളണ്ട്-ഇംഗ്ലണ്ട് പോരാട്ടം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/07/2024 Latest Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മ്യൂണിക്- യൂറോ കപ്പ് ഫുട്ബോളിൽ തുർക്കിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് നെതർലാന്റ് സെമിയിൽ. ഇംഗ്ലണ്ടുമായാണ് നെതർലാന്റിന്റെ സെമി പോരാട്ടം. ഒരു ഗോളിന് പിറകിൽനിന്ന ശേഷമാണ് ഹോളണ്ട് തിരിച്ചെത്തി വിജയം സ്വന്തമാക്കിയത്.

    കളിയുടെ മുപ്പത്തിയഞ്ചാമത്തെ മിനിറ്റിൽ കോർണറിൽനിന്നാണ് തുർക്കി ഗോൾ നേടിയത്. സാമെത് അകയ്ഡിനാണ് ഹെഡറിലൂടെ ഗോൾ നേടിയത്. ആദ്യപകുതി തുർക്കിയുടെ മുന്നേറ്റത്തോടെയാണ് അവസാനിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഹോളണ്ട് തിരിച്ചടിച്ചു. എഴുപതാമത്തെ മിനിറ്റിൽ ഡി വ്രിജ് ഓറഞ്ച് പടയുടെ സമനില ഗോൾ നേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    സ്വിസ് തേരോട്ടം ഷൂട്ടൗട്ടിൽ തടഞ്ഞുവീണു; ഇംഗ്ലണ്ട് യൂറോ സെമിയില്‍


    ഡെപേയുടെ പെർഫെക്റ്റ് കോർണറിൽ നിന്നാണ് സ്റ്റെഫാൻ ഡി വ്രിജ് ഡച്ചിന് സമനില നേടിയത്. വ്രിജിന്റെ ആദ്യ രാജ്യാന്തര ഗോളാണിത്. എഴുപത്തിയാറാമത്തെ മിനിറ്റിൽ സെൽഫ് ഗോളിലൂടെ ഹോളണ്ട് വീണ്ടും മുന്നിലെത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Holland Turkey
    Latest News
    ദുബൈ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് നിര്‍ത്തിവെച്ചു
    16/03/2026
    ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ശത്രുക്കൾ: ഇനായത്തി
    16/03/2026
    ശത്രുക്കള്‍ക്ക് വിവരങ്ങള്‍ നല്‍കി: 500 പേരെ അറസ്റ്റ് ചെയ്ത് ഇറാന്‍ പോലീസ്
    16/03/2026
    സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി, യു.എ.ഇ നേതാക്കളുടെ ആഹ്വാനം
    16/03/2026
    ഡ്രോണ്‍ ആക്രമണം: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഗ്നിബാധ
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version