Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 14
    Breaking:
    • അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    • വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്
    • ഓട്ടമത്സരത്തിനിടെ ഓസ്ട്രേലിയൻ വനിതാ താരത്തിന്റെ മലവിസർജനം, ട്രാക്കിൽ ആകെ പരന്നിട്ടും മത്സരം നിർത്തിയില്ല, വിമർശനം രൂക്ഷം
    • എല്ലാ മതങ്ങളോടും ഇഷ്ടം, കുറച്ചു കൂടുതൽ ഇഷ്ടം ഇസ്ലാം മതത്തോട്-ജി. സുകുമാരൻ നായർ
    • യു.എ.ഇയില്‍ പരിശീലനത്തിനിടെ രണ്ടു സൈനികര്‍ക്ക് വീരമൃത്യു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സ്കൂട്ടറിന്റെ സീറ്റിനടിയിൽ അണലി,യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സ്കൂട്ടറിനകത്ത് ഒളിച്ചിരിക്കുന്ന അണലി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – സ്കൂട്ടറിന്റെ സീറ്റിന് അടിയിൽ ഒളിച്ചിരുന്ന അണലിയിൽ നിന്ന് യാത്രിക്കാരൻ കടിയേൽക്കാതെ രക്ഷപ്പെട്ടു. നീർവേലി അലീമാസിൽ പി.എം അൻസീറാണ് രക്ഷപ്പെട്ടത്. അൻസീറിന്റെ ഇരിക്കൂറിലെ ഭാര്യ വീടായ സഫീർ മൻസിലിൽ ആണ് സംഭവം.

    രാവിലെ സ്‌കൂട്ടറിൻ്റെ സീറ്റ് ഡിക്കിയിൽ സൂക്ഷിച്ച പേഴ്സെടുക്കാൻ ഡിക്കി തുറന്നപ്പോഴാണ് പെട്രോൾ ടാങ്കിൽ ചുറ്റിയ നിലയിൽ അണലിയെ കണ്ടത്. തലയുയർത്തി നിൽക്കുകയായിരുന്നു അണലി. അൻസീറും മറ്റുള്ളവരും ചേർന്ന് പാമ്പിനെ പിടികൂടി വനമേഖലയിൽ വിട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kanoor Snake
    Latest News
    അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    14/09/2026
    വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്
    14/09/2026
    ഓട്ടമത്സരത്തിനിടെ ഓസ്ട്രേലിയൻ വനിതാ താരത്തിന്റെ മലവിസർജനം, ട്രാക്കിൽ ആകെ പരന്നിട്ടും മത്സരം നിർത്തിയില്ല, വിമർശനം രൂക്ഷം
    14/09/2026
    എല്ലാ മതങ്ങളോടും ഇഷ്ടം, കുറച്ചു കൂടുതൽ ഇഷ്ടം ഇസ്ലാം മതത്തോട്-ജി. സുകുമാരൻ നായർ
    14/09/2026
    യു.എ.ഇയില്‍ പരിശീലനത്തിനിടെ രണ്ടു സൈനികര്‍ക്ക് വീരമൃത്യു
    14/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version