Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • കുവൈത്തിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി
    • മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും
    • 24 വർഷം ദുബായ് രാജകൊട്ടാരത്തിൽ ജോലി; 30 വർഷത്തെ യുഎഇ ജീവിതം അവസാനിപ്പിച്ച് അബ്ദുൽ ഗഫൂർ ജന്മനാട്ടിലേക്ക്
    • ഹജ് നിയമ ലംഘകരെ മക്കയിലേക്ക് കടത്താനുള്ള ശ്രമം വിഫലമാക്കി
    • ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 13 പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഏറനാട് മണ്ഡലം കെ.എം.സി.സി ജിദ്ദ, സി.പി.ആർ ട്രെയിനിംഗ് നൽകിയ വളണ്ടിയർമാരെ മിനയിലേക്ക് അയക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകരെ സേവിക്കുന്നതിന് വേണ്ടി ജിദ്ദയിലെ ഏറനാട് മണ്ഡലാത്തിൽ നിന്ന് പോകുന്ന കെ എം സി സി വളണ്ടിയർമാർക്ക് മിന റോഡ് മാപ്പിങ്ങും,  സി.പി.ആർ ട്രെയ്നിങ്ങും നൽകി. ഷറഫിയ ഇമ്പിരിയൽ  റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ ഉൽഘാടനം ചെയ്തു.

    ഹജ്ജ് തീർത്ഥാടകരെ സേവിക്കുന്നതിന് പോകുന്നവളണ്ടിയർമാർക്ക് സി.പി.ആർ ട്രെയിനിങ് നൽകുന്നത് ആദ്യമാണ് എന്നും ഇത്തരത്തിൽ മണ്ഡലത്തിൽ നിന്ന് വളണ്ടിയർമാർ അടക്കം അമ്പതോളം ആളുകളെ സജ്‌ജമാക്കുക എന്നത് മാതൃകാപരമാണ് എന്നും വി പി മുസ്തഫ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. ഏറനാട് മണ്ഡലം കെ എം സി സി പ്രസിഡന്റ് സുൽഫീക്കർ ഒതായി ആധ്യക്ഷത വഹിച്ചു. സൗദിയിൽ അംഗീകാരമുള്ള സർട്ടിഫിക്കേറ്റ് നൽകി  വളണ്ടിയർമാർ അടക്കം 50 സി.പി.ആർ ട്രെയ്നിനേഴ്‌സിനെ മണ്ഡലത്തിൽ ഈ വര്ഷം സജ്‌ജമാകുക എന്നത് ലക്ഷ്യമാണ് എന്ന് പ്രസിഡന്റ് അദ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ബാവ, ജില്ലാ ഭാരവാഹിളായ കെ കെ മുഹമ്മദ്, ഇല്ലിയാസ് കല്ലിങ്ങൽ, സൈതലവി പുളിയങ്കോട്, മണ്ഡലം രക്ഷാധികാരി അഷ്‌റഫ് കിഴുപറമ്പ് എന്നിവർ സംസാരിച്ചു. മിനാ റോഡ് മാപ്പിംഗ് കെ എം സി സി ഹജ്ജ് വളണ്ടിയർ വൈസ് ക്യാപ്റ്റൻ നിസാർ മടവൂർ നടത്തി, വിജീഷ് വിജയൻ സി പി, (BLS and ACLS instructor Saudi Heart Association) ആക്ടിങ് നഴ്സിംഗ് ഡയറക്ടർ ജിദ്ദ നാഷണൽ ഹോസ്പിറ്റൽ, ഡെമോ ഉപകരണങ്ങൾ സഹിതം സി.പി.ആർ ട്രെയ്നിങ് നൽകി. ഹജ്ജ് വളണ്ടീയർമാർ മാത്രമല്ല എല്ലാവരും ഇത്തരം ട്രെയ്നിങ് ലഭിച്ചവരാവുക എന്നത് ഏറ്റവും നല്ല കാര്യമാണ് എന്ന് വിജീഷ് വിജയൻ പറഞ്ഞു. ]പരിപാടിയിൽ സി.പി.ആർ ട്രെയ്നിങ് ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകി. പരിപാടിയിൽ ഇടത് പക്ഷത്ത് നിന്ന് കെ എം സി സി യുടെ ഭാഗമായ നൗശാദ് ബിൻഷക്ക് സ്വീകരണം നൽകി. പരിപാടിക്ക് ഉമർ ഫാറൂഖ് ഖിറാത്ത് നടത്തി, മണ്ഡലം ഓർഗ് സെക്രട്ടറി സുനീർ എക്കാപറമ്പ് സ്വാഗതവും, അലി കിഴുപറമ്പ് നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹിളായ റഷീദ് കുഴിമണ്ണ , മുഹമ്മദ് സി, മുഹമ്മദ് അലി അരീക്കോട്, കെ സി അബൂബക്കർ എടവണ്ണ എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുവൈത്തിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി
    25/04/2026
    മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും
    25/04/2026
    24 വർഷം ദുബായ് രാജകൊട്ടാരത്തിൽ ജോലി; 30 വർഷത്തെ യുഎഇ ജീവിതം അവസാനിപ്പിച്ച് അബ്ദുൽ ഗഫൂർ ജന്മനാട്ടിലേക്ക്
    25/04/2026
    ഹജ് നിയമ ലംഘകരെ മക്കയിലേക്ക് കടത്താനുള്ള ശ്രമം വിഫലമാക്കി
    25/04/2026
    ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 13 പേര്‍ കൊല്ലപ്പെട്ടു
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version