Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • പാകിസ്താനെതിരെ നിലപാട് വ്യക്തമാക്കാന്‍ എംപിമാര്‍ വിദേശ സന്ദര്‍ശനത്തിനൊരുങ്ങുന്നു
    • ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച അഡ്വ. ബെയ്‌ലിന്‍ റിമാന്‍ഡില്‍
    • സൗദിയിൽ ഫ്ലാറ്റ് വാടകയിൽ 11.9% വർധന; പണപ്പെരുപ്പം 2.3%
    • ട്രംപിന്റെ പര്യടനത്തിനിടെയും ഗാസയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി: 115 പേർ കൊല്ലപ്പെട്ടു
    • ട്രംപിന് യു.എ.ഇയുടെ പരമോന്നത ബഹുമതി: ‘ഓർഡർ ഓഫ് സായിദ്’ സമ്മാനിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/05/2024 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: കോഴിക്കോട് കല്ലായി സ്വദേശി അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടിൽ ഷമീർ(57) ജിദ്ദയിൽ നിര്യാതനായി. ഹയ്യ സാമിറിൽ ലോൺട്രിറിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഹയ്യ സഫയിലുള്ള ജിദാനി ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്.

    ആലിക്കോയയുടെയും ഇമ്പിച്ചി പാത്തുമ്മാബിയുടെയും മകനാണ്. ഭാര്യ: ആബിദ. മക്കൾ-ഷിറിൻ ഷർമിത, ഫർസ മിസ്ഹബ്. ജിദ്ദയിലെ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് രക്ഷാധികാരി അഷ്റഫ് അൽ അറബിയുടെ ഭാര്യാ സഹോദരി ഭർത്താവാണ്. നിയമ നടപടികൾക്കും മറ്റും സഹായത്തിന് ജിദ്ദാ കെ.എം.സി.സി വെൽഫെയർ വിംഗ് കൂടെയുണ്ട്.
    (വിവരങ്ങൾക്ക് കടപ്പാട്- ഹാരിസ് മമ്പാട്-കെ.എം.സി.സി)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Shameer
    Latest News
    പാകിസ്താനെതിരെ നിലപാട് വ്യക്തമാക്കാന്‍ എംപിമാര്‍ വിദേശ സന്ദര്‍ശനത്തിനൊരുങ്ങുന്നു
    16/05/2025
    ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച അഡ്വ. ബെയ്‌ലിന്‍ റിമാന്‍ഡില്‍
    16/05/2025
    സൗദിയിൽ ഫ്ലാറ്റ് വാടകയിൽ 11.9% വർധന; പണപ്പെരുപ്പം 2.3%
    16/05/2025
    ട്രംപിന്റെ പര്യടനത്തിനിടെയും ഗാസയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി: 115 പേർ കൊല്ലപ്പെട്ടു
    16/05/2025
    ട്രംപിന് യു.എ.ഇയുടെ പരമോന്നത ബഹുമതി: ‘ഓർഡർ ഓഫ് സായിദ്’ സമ്മാനിച്ചു
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version