Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 22
    Breaking:
    • ‘ലഹരി ഉപയോഗം തുടങ്ങുന്നതിനു മുമ്പേ തടയുക’; ദശലക്ഷം സന്ദേശ കാമ്പയിന്‍ സമാപിച്ചു
    • കേരള എഞ്ചിനീയേഴ്സ് ഫോറം റിയാദ് “നെഗോഷിയേറ്റ് വിത്ത് കോൺഫിഡൻസ്” ശില്പശാല സംഘടിപ്പിച്ചു
    • നിർധനരായ മദ്രസ്സ വിദ്യാർത്ഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു
    • പ്രകൃതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചു കയറിയ 10 പേർ അറസ്റ്റിൽ; നിയമലംഘകർ ഉപയോഗിച്ച 6 വാഹനങ്ങൾ അധികൃതർ തകർത്തു
    • ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം; വ്യവസായ കേന്ദ്രത്തിൽ വൻ അഗ്നിബാധ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പഴയ നിയമലംഘനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/11/2026 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- 2024 നവംബര്‍ 1ന് മുമ്പ് രേഖപ്പെടുത്തി പിഴകള്‍ ചുമത്തിയ നിയമലംഘനങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു മുന്നില്‍ അപ്പീല്‍ നല്‍കാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരം. പിഴകള്‍ ചുമത്തിയതില്‍ അപ്പീല്‍ നല്‍കാന്‍ 60 ദിവസത്തെ സാവകാശം അനുവദിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയ കാര്യം അറിയിക്കുന്ന സര്‍ക്കുലര്‍ ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറാ പത്രത്തില്‍ പ്രസിദ്ധീകരിച്ചു.

    അപ്പീലുകളില്‍ തീര്‍പ്പ് കല്‍പിക്കുന്നതുവരെ, അല്ലെങ്കില്‍ അപ്പീല്‍ ഫയല്‍ ചെയ്യാതെ സമയപരിധി അവസാനിക്കുന്നതുവരെ, ഇപ്പോഴത്തെ തീരുമാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കുലര്‍ വ്യവസ്ഥ ചെയ്യുന്നു. ബന്ധപ്പെട്ട വകുപ്പുകളില്‍ നല്‍കുന്ന അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ ഗ്രീവന്‍സ് ബോര്‍ഡില്‍ അപ്പീല്‍ നല്‍കാവുന്നതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗതാഗത നിയമലംഘനങ്ങള്‍, കോവിഡ് -19 വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍, പിഴ അടച്ചുകഴിഞ്ഞ നിയമലംഘനങ്ങള്‍ എന്നിവ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. നിയമപരമായി നിര്‍ണയിച്ച കാലയളവിനുള്ളില്‍ നേരത്തെ അപ്പീല്‍ ചെയ്യാത്ത നിയമലംഘനങ്ങളിലും പുതുതായി അപ്പീല്‍ നല്‍കാവുന്നതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Appeal Violation
    Latest News
    ‘ലഹരി ഉപയോഗം തുടങ്ങുന്നതിനു മുമ്പേ തടയുക’; ദശലക്ഷം സന്ദേശ കാമ്പയിന്‍ സമാപിച്ചു
    22/11/2026
    കേരള എഞ്ചിനീയേഴ്സ് ഫോറം റിയാദ് “നെഗോഷിയേറ്റ് വിത്ത് കോൺഫിഡൻസ്” ശില്പശാല സംഘടിപ്പിച്ചു
    22/11/2026
    നിർധനരായ മദ്രസ്സ വിദ്യാർത്ഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു
    22/11/2026
    പ്രകൃതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചു കയറിയ 10 പേർ അറസ്റ്റിൽ; നിയമലംഘകർ ഉപയോഗിച്ച 6 വാഹനങ്ങൾ അധികൃതർ തകർത്തു
    22/11/2026
    ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം; വ്യവസായ കേന്ദ്രത്തിൽ വൻ അഗ്നിബാധ
    22/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.