Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 19
    Breaking:
    • റിയാദിൽ 25 പുതിയ പാർക്കുകൾ കൂടി തുറന്നു; ഹരിതവൽക്കരണത്തിന് വേഗതയേറുന്നു
    • ദക്ഷിണ സൗദിയില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
    • സാജിദ് ആറാട്ടുപുഴയുടെ ഏഴാമത്തെ പുസ്തകം ‘മുറിവര’ പ്രകാശനം ചെയ്തു
    • റിയാദിലും ദക്ഷിണ സൗദിയിലും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    • ഇറാൻ റവല്യൂഷണറി ഗാർഡിന് വേണ്ടി ചാരവൃത്തി: വനിതാ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദിൽ 25 പുതിയ പാർക്കുകൾ കൂടി തുറന്നു; ഹരിതവൽക്കരണത്തിന് വേഗതയേറുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/11/2026 Saudi Arabia Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ വിവിധ ഭാഗങ്ങളിൽ പുതുതായി നിർമ്മിച്ച 25 പാർക്കുകൾ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. റിയാദ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത പാർക്കുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഖസർ അൽ ഹുകുമിൽ നടന്ന ചടങ്ങിലാണ് നിർവഹിച്ചത്.

    ചടങ്ങിൽ റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. നഗരത്തിലെ ഹരിത ഇടങ്ങൾ വിപുലീകരിക്കുന്നതിനും നഗരസൗന്ദര്യവൽക്കരണത്തിലൂടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി മുനിസിപ്പാലിറ്റി നടപ്പാക്കുന്ന പദ്ധതികളുടെ അവതരണവും ഗവർണർ വീക്ഷിച്ചു. 2021 മുതൽ ഇതുവരെ 144 പുതിയ പാർക്കുകളാണ് റിയാദ് നഗരസഭ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നഗരവികസന പദ്ധതികൾക്ക് സൗദി ഭരണനേതൃത്വം നൽകുന്ന വലിയ പിന്തുണയെ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ പ്രശംസിച്ചു. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി, താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രവിശ്യയുടെ വളർച്ചയ്ക്കൊപ്പം മുന്നേറുന്നതിനുമായി പാർക്കുകളും പൊതുസൗകര്യങ്ങളും വികസിപ്പിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    parks
    Latest News
    റിയാദിൽ 25 പുതിയ പാർക്കുകൾ കൂടി തുറന്നു; ഹരിതവൽക്കരണത്തിന് വേഗതയേറുന്നു
    19/11/2026
    ദക്ഷിണ സൗദിയില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
    19/11/2026
    സാജിദ് ആറാട്ടുപുഴയുടെ ഏഴാമത്തെ പുസ്തകം ‘മുറിവര’ പ്രകാശനം ചെയ്തു
    19/11/2026
    റിയാദിലും ദക്ഷിണ സൗദിയിലും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    18/11/2026
    ഇറാൻ റവല്യൂഷണറി ഗാർഡിന് വേണ്ടി ചാരവൃത്തി: വനിതാ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ചു
    18/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.