Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 16
    Breaking:
    • ബലാത്സംഗവും പിടിച്ചുപറിയും: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
    • കവിതാ സമാഹാരങ്ങൾ പ്രകാശനം ചെയ്തു
    • ഡബ്ല്യു എം എഫ് റിയാദ് കൗണ്‍സില്‍ ഇന്റര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
    • ബിൽക്കിസ് ബാനു കേസ്: രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് മരവിപ്പിച്ച് സുപ്രീം കോടതി; ജാമ്യം അനുവദിച്ചു
    • റിയാദ് മെട്രോ എക്‌സ്‌പോ സ്റ്റേഷൻ നിർമ്മാണ ജോലികൾക്ക് തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ബലാത്സംഗവും പിടിച്ചുപറിയും: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/11/2026 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ബലാത്സംഗവും പിടിച്ചുപറിയും നടത്തുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്ത കേസിലെ പ്രതിയായ സൗദി യുവാവിന് റിയാദില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനായ ത്വലാല്‍ ബിന്‍ അഹ്‌മദ് ബിന്‍ മുഹമ്മദ് ആലുമജ്ദൂഅ അല്‍മഗ്റബിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.

    ഏതാനും സ്ത്രീകളെ പീഡിപ്പിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയും ഇതിനായി അവരെ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്ത പ്രതി, യുവതികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ബലപ്രയോഗം നടത്തുകയും പരസ്യമായി ലൈംഗിക അതിക്രമം നടത്തുകയും വിവസ്ത്രരാക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ ഒരാളെ പ്രതി ബലാത്സംഗം ചെയ്യുകയും പിന്നീട് യുവതിയുടെ കൈയിലുള്ള പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറ്റൊരു യുവതിയെ പരസ്യമായി ബലാത്സംഗം ചെയ്യാനും കൈവശമുള്ള പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കാനും പ്രതി ശ്രമിച്ചിരുന്നു. ക്രിസ്റ്റല്‍ മെത്ത്, ഹഷീഷ് എന്നീ രണ്ട് മയക്കുമരുന്ന് വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    death penalty sexual abuse
    Latest News
    ബലാത്സംഗവും പിടിച്ചുപറിയും: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
    16/11/2026
    കവിതാ സമാഹാരങ്ങൾ പ്രകാശനം ചെയ്തു
    16/11/2026
    ഡബ്ല്യു എം എഫ് റിയാദ് കൗണ്‍സില്‍ ഇന്റര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
    16/11/2026
    ബിൽക്കിസ് ബാനു കേസ്: രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് മരവിപ്പിച്ച് സുപ്രീം കോടതി; ജാമ്യം അനുവദിച്ചു
    16/11/2026
    റിയാദ് മെട്രോ എക്‌സ്‌പോ സ്റ്റേഷൻ നിർമ്മാണ ജോലികൾക്ക് തുടക്കം
    16/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.