Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 12
    Breaking:
    • ‘പൂമ്പാറ്റച്ചിറകുള്ള പാവാടക്കാരി’ ജിദ്ദയിൽ പ്രകാശനം ചെയ്തു
    • 2027ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ
    • കെ എം സി സി കോഴിക്കോട് മണ്ഡലതല ഫുട്ബോൾ മേള നാളെ
    • യുദ്ധം വരുത്തുന്ന പാരിസ്ഥിതിക നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം: യു.എൻ സമ്മേളനത്തിൽ ഇറാൻ
    • ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം: ഡോക്ടറടക്കം അഞ്ച് മരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    2027ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/11/2026 Kerala Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- സംസ്ഥാനത്തെ 2027-ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 മാർച്ച് ഒന്നിനാണ് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കുന്നത്. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും. ഏപ്രിൽ 5 മുതൽ മൂല്യനിർണ്ണയം ആരംഭിച്ച് മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. 4,25,000 വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.

    ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് 2 മുതൽ 30 വരെ നടക്കും. മെയ് 15-ന് ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കും. മാർച്ച് 12, 30 തീയതികളിൽ ഉച്ചയ്ക്ക് 2 മണിക്കും, മറ്റ് ദിവസങ്ങളിൽ രാവിലെ 9:30-നും പരീക്ഷ ആരംഭിക്കുന്ന രീതിയിലാണ് ടൈംടേബിൾ സജ്ജീകരിച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക്രിസ്മസ് പരീക്ഷയും അവധിയും

    ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. എൽ.പി ക്ലാസുകൾക്ക് ഡിസംബർ 11 മുതൽ 17 വരെയാണ് പരീക്ഷ. ഡിസംബർ 18-ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ശേഷം അവധിക്കായി അടയ്ക്കും. പത്ത് ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    SSLC exam xmas vacation
    Latest News
    ‘പൂമ്പാറ്റച്ചിറകുള്ള പാവാടക്കാരി’ ജിദ്ദയിൽ പ്രകാശനം ചെയ്തു
    12/11/2026
    2027ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ
    12/11/2026
    കെ എം സി സി കോഴിക്കോട് മണ്ഡലതല ഫുട്ബോൾ മേള നാളെ
    12/11/2026
    യുദ്ധം വരുത്തുന്ന പാരിസ്ഥിതിക നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം: യു.എൻ സമ്മേളനത്തിൽ ഇറാൻ
    12/11/2026
    ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം: ഡോക്ടറടക്കം അഞ്ച് മരണം
    12/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.