Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 8
    Breaking:
    • പ്രവാസി കൂട്ടായ്മകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്താകുന്നു: കൊണ്ടോട്ടി സെന്റർ ജിദ്ദ ‘മഹോത്സവം 2026’ സംഘടിപ്പിച്ചു
    • “സമാധാനവും പ്രതീക്ഷയും പുലരട്ടെ”; ദീപാവലി ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്
    • റിയാദ് എയര്‍പോര്‍ട്ട് ആക്രമിച്ചതായി ഹൂത്തികളുടെ അവകാശവാദം
    • മിസൈൽ ഉൽപ്പാദനം ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റി ഇറാൻ; പ്രഹരപരിധിയും വർധിപ്പിച്ചു
    • ലോക റെക്കോർഡ് വേഗത: മണിക്കൂറിൽ 503.17 കിലോമീറ്റർ വേഗത കൈവരിച്ച് ബി.വൈ.ഡിയുടെ യാങ്‌വാങ് U9 എക്‌സ്ട്രീം കാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    “സമാധാനവും പ്രതീക്ഷയും പുലരട്ടെ”; ദീപാവലി ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ07/11/2026 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- യുഎഇയിലും ലോകത്തെങ്ങുമുള്ള ദീപാവലി ആഘോഷിക്കുന്നവർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസകൾ നേർന്നു.

    ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് സമാധാനവും പ്രതീക്ഷയും നന്മയും ആശംസിച്ച അദ്ദേഹം, ദീപങ്ങളുടെ ഈ ഉത്സവം സുരക്ഷയും സന്തോഷവും സമൃദ്ധിയുമായി മാറട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “യുഎഇയിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ഹൃദയപൂർവ്വമായ ആശംസകൾ. ഈ ദീപാവലി നിങ്ങളുടെ ജീവിതത്തിൽ സമാധാനവും പ്രതീക്ഷയും നന്മയും നിറയ്ക്കട്ടെ, നിങ്ങളുടെ ദിവസങ്ങൾ സുരക്ഷയും സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കട്ടെ. ദീപാവലി ആശംസകൾ!” എന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    diwali greetings sheikh mohammed bin rashid al maktoum
    Latest News
    പ്രവാസി കൂട്ടായ്മകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്താകുന്നു: കൊണ്ടോട്ടി സെന്റർ ജിദ്ദ ‘മഹോത്സവം 2026’ സംഘടിപ്പിച്ചു
    07/11/2026
    “സമാധാനവും പ്രതീക്ഷയും പുലരട്ടെ”; ദീപാവലി ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്
    07/11/2026
    റിയാദ് എയര്‍പോര്‍ട്ട് ആക്രമിച്ചതായി ഹൂത്തികളുടെ അവകാശവാദം
    07/11/2026
    മിസൈൽ ഉൽപ്പാദനം ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റി ഇറാൻ; പ്രഹരപരിധിയും വർധിപ്പിച്ചു
    07/11/2026
    ലോക റെക്കോർഡ് വേഗത: മണിക്കൂറിൽ 503.17 കിലോമീറ്റർ വേഗത കൈവരിച്ച് ബി.വൈ.ഡിയുടെ യാങ്‌വാങ് U9 എക്‌സ്ട്രീം കാർ
    07/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.