Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 25
    Breaking:
    • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ: ഷാർജ പോലീസിന്റെ മുന്നറിയിപ്പ്
    • യു.എൻ രക്ഷാസമിതി പരിഷ്കരണം അനിവാര്യം: സൗദി അറേബ്യ
    • മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം; അബ്ദുസ്സലാം തൃക്കരിപ്പൂരിനു യാത്രയയപ്പ് നൽകി
    • കുദുകേളി സഫാ മക്കാ കപ്പ്: ഏഴാം വാരത്തിൽ വമ്പൻ വിജയങ്ങളുമായി നാല് ടീമുകൾ
    • സൗദിയിലെ മൂന്ന് വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ആക്രമിച്ചതായി ഹൂത്തികളുടെ അവകാശവാദം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം; അബ്ദുസ്സലാം തൃക്കരിപ്പൂരിനു യാത്രയയപ്പ് നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/10/2026 Saudi Arabia Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- തൃക്കരിപ്പൂർ സി. എച്ച്. സെന്റർ സൗദി കോ ഓർഡിനേറ്ററും കെ. എം. സി. സി. റിയാദ് സെൻട്രൽ കമ്മിറ്റി മുൻ ചെയർമാനും തൃക്കരിപ്പൂർ മണ്ഡലം കാസർകോട് ജില്ലാ സീനിയർ നേതാവുമായ അബ്ദുസ്സലാം തൃക്കരിപ്പൂരിന് തൃക്കരിപ്പുർ സി. എച്ച്. സെന്റർ റിയാദ് ചാപ്റ്റർ മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ യാത്രയയപ്പ് നൽകി.
    മൂന്നര പതിറ്റാണ്ടിന്റെ പ്രവാസത്തോട് വിട പറയുന്ന അബ്ദുസ്സലാം 2016ൽ ആരംഭിച്ച ചാപ്റ്ററിന്റെ തുടക്കം മുതൽ ഇത് വരെ എല്ലാ പ്രവർത്തനത്തിലും സജീവമായിരുന്നു.
    തൃക്കരിപ്പൂർ സി. എച്ച്. സെന്റർ റിയാദ് ചാപ്റ്റർ ചെയർമാൻ എം. ടി. പി. സ്വാലിഹിന്റെ അധ്യക്ഷതയിൽ റിയാദ് കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു.
    റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട, സി. എച്ച്. സെന്റർ റിയാദ് ചാപ്റ്റർ വൈസ് ചെയർമാൻ എ. ജി. അബൂബക്കർ, റിയാദ് കെ. എം. സി. സി. കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് മീപ്പിരി, റിയാദ് കെ. എം. സി. സി. കാസർകോട് ജില്ലാവൈസ് പ്രസിഡന്റ് ടി. എ. ബി. അഷ്റഫ്, റിയാദ് കെ. എം. സി. സി. പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കവ്വായി, റിയാദ് കെ. എം. സി. സി. കാസർകോട് ജില്ല വെൽഫെയർ വിംഗ് ചെയർമാൻ ഫസൽ പടന്ന, ഷരീഫ് മുഹമ്മദ് റവാബി എന്നിവർ സംസാരിച്ചു.
    സെന്റർ ചെയർമാനും ഭാരവാഹികളും ചേർന്ന് മൊമെന്റോ കൈമാറി. തുടർന്ന് അബ്ദുസലാം ചടങ്ങിന് നന്ദി പറഞ്ഞു. ബഷീർ കാരോളം, മുഹമ്മദ് കുഞ്ഞി എം. ടി. പി., ലത്തീഫ് ഉടുമ്പുംതല,നസീർ വടക്കുമ്പാട്, മഹമൂദ് റവാബി, ഷുഹൈബ് നീലമ്പം, വഹാബ് പൊറോപാട്, നൗഫൽ കാരോളം, എന്നിവർ നേതൃത്വം നൽകി.
    സി. എച്ച്. സെന്റർ റിയാദ് ചാപ്റ്റർ ഓർഗനൈസിങ്ങ് സെക്രട്ടറി ഇസ്മായിൽ കാരോളം സ്വാഗതവും സി. എച്ച്. സെന്റർ റിയാദ് ചാപ്റ്റർ ആക്ടിങ് ജനറൽ കൺവീനർ ജമാൽ വൾവക്കാട് നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    farewell
    Latest News
    വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ: ഷാർജ പോലീസിന്റെ മുന്നറിയിപ്പ്
    25/10/2026
    യു.എൻ രക്ഷാസമിതി പരിഷ്കരണം അനിവാര്യം: സൗദി അറേബ്യ
    25/10/2026
    മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം; അബ്ദുസ്സലാം തൃക്കരിപ്പൂരിനു യാത്രയയപ്പ് നൽകി
    25/10/2026
    കുദുകേളി സഫാ മക്കാ കപ്പ്: ഏഴാം വാരത്തിൽ വമ്പൻ വിജയങ്ങളുമായി നാല് ടീമുകൾ
    25/10/2026
    സൗദിയിലെ മൂന്ന് വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ആക്രമിച്ചതായി ഹൂത്തികളുടെ അവകാശവാദം
    25/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.