Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 22
    Breaking:
    • ഹൂത്തി ആക്രമണ ഭീഷണി: ദഹ്റാനിലെ അറാംകോ ആസ്ഥാനം ഒഴിപ്പിച്ചു; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശം
    • റിയാദിലും മദീനയിലും വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍
    • സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ ഉംറ തീർത്ഥാടകരെ നാട്ടിലെത്തിക്കാൻ എംബസിയും ജിദ്ദ കോൺസുലേറ്റും ശ്രമം തുടങ്ങി
    • ദമാം വിമാനത്താവളത്തിലേക്ക് ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് യു.പി സ്വദേശി
    • ദമാം വിമാനത്താവളത്തിലേക്ക് ഹൂത്തി ആക്രമണം; കൊല്ലപ്പെട്ടത് പ്രവാസി ഇന്ത്യക്കാരൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ ഉംറ തീർത്ഥാടകരെ നാട്ടിലെത്തിക്കാൻ എംബസിയും ജിദ്ദ കോൺസുലേറ്റും ശ്രമം തുടങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/10/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സൗദി അറേബ്യയിൽ കുടുങ്ങിയ ഉംറ തീർത്ഥാടകരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും. ഇതിന്റെ ഭാഗമായി എയർലൈൻസുകളുമായും ടൂർ ഓപ്പറേറ്റർമാരുമായും ആശയവിനിമയം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

    കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ, വിവിധ കാരണങ്ങളാൽ കുടുങ്ങിക്കിടന്ന ഏകദേശം 3,000 ഉംറ തീർത്ഥാടകർ ലഭ്യമായ വിമാനങ്ങളിൽ സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. ഇതു കൂടാതെ, മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന പതിനായിരത്തിലധികം സാധാരണ ഉംറ തീർത്ഥാടകരും കഴിഞ്ഞ ആഴ്ച സുരക്ഷിതമായി നാട്ടിലെത്തിയിട്ടുണ്ട്. ബാക്കിയുള്ള തീർത്ഥാടകരെയും എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കുന്നതിനുള്ള അടിയന്തര ക്രമീകരണങ്ങൾ നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Our Embassy in Riyadh @IndianEmbRiyadh and the Consulate in Jeddah @CGIJeddah are actively engaging with concerned airlines and tour operators to facilitate the early return of affected pilgrims. Over the past week, about 3,000 stranded Umrah pilgrims have travelled from Saudi Arabia back to India on available flights. This is in addition to more than 10,000 normal Umrah pilgrims who were booked on the available flights and have travelled back to India over the past week. Arrangements are being discussed to facilitate the return of other Umrah pilgrims at the earliest. Our Embassy and Consulate, with the support from community volunteers are extending all possible welfare assistance. 24×7 Control Rooms have been established to help Indian nationals and regular advisories are being issued. Following are the contact details of the 24X7 Control Rooms at Embassy of India, Riyadh and Consulate General of India, Jeddah: Embassy of India, Riyadh: Telephone: +966-554412016; +966-542126784 Toll-free: 8002471234 (Calls from within KSA only) WhatsApp: +966-536216082 (Messages only) Consulate General of India, Jeddah: Telephone: +966-12-2614093; +966-556122301 WhatsApp: +966-536209704 (Messages only)

    — Randhir Jaiswal (@MEAIndia) October 22, 2026

    സമൂഹിക പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും പിന്തുണയോടെ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും എംബസിയുടെയും കോൺസുലേറ്റിന്റെയും നേതൃത്വത്തിൽ ഉറപ്പാക്കുന്നുണ്ട്. ഇന്ത്യൻ പൗരന്മാരുടെ സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ നിരന്തരം പുറപ്പെടുവിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

    സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകൾ:

    ഇന്ത്യൻ എംബസി, റിയാദ്:

    ഫോൺ: +966-554412016, +966-542126784

    ടോൾ ഫ്രീ (സൗദിക്ക് ഉള്ളിൽ നിന്ന് മാത്രം): 8002471234

    വാട്സ്ആപ്പ് (സന്ദേശങ്ങൾക്ക് മാത്രം): +966-536216082
    Consulate General of India, Jeddah: Telephone: +966-12-2614093; +966-556122301 WhatsApp: +966-536209704 (Messages only)

    ദമാം വിമാനത്താവളത്തിലേക്ക് ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് യു.പി സ്വദേശി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia Umrah
    Latest News
    ഹൂത്തി ആക്രമണ ഭീഷണി: ദഹ്റാനിലെ അറാംകോ ആസ്ഥാനം ഒഴിപ്പിച്ചു; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശം
    22/10/2026
    റിയാദിലും മദീനയിലും വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍
    22/10/2026
    സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ ഉംറ തീർത്ഥാടകരെ നാട്ടിലെത്തിക്കാൻ എംബസിയും ജിദ്ദ കോൺസുലേറ്റും ശ്രമം തുടങ്ങി
    22/10/2026
    ദമാം വിമാനത്താവളത്തിലേക്ക് ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് യു.പി സ്വദേശി
    22/10/2026
    ദമാം വിമാനത്താവളത്തിലേക്ക് ഹൂത്തി ആക്രമണം; കൊല്ലപ്പെട്ടത് പ്രവാസി ഇന്ത്യക്കാരൻ
    22/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.