റിയാദ്- റിയാദിലെ ഒ ഐ സി സി സാമൂഹിക പ്രവര്‍ത്തകനുമായ അഷറഫ് ഓച്ചിറ (48) നിര്യാതനായി. ഇന്ന് രാവിലെ റൂമില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊല്ലം ഓച്ചിറ നെടുത്തറയില് പരേതനായ ഷുഹൈബ് കുഞ്ഞിന്റെ മകനാണ്. മാതാവ്: നബീസ. ഭാര്യ: ഹസീദ. മക്കള്‍: ഇഷാന്, അഫ്ഷീന്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ് സഹോദരി ഭര്‍ത്താവാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







