Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 17
    Breaking:
    • സൗദി തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം
    • റിയാദ് ഇന്ത്യൻ സ്കൂൾ നാളെ(18 Oct-2026) മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും
    • എസ് ഐ ആറും പൗരത്വ നിയമവുമെല്ലാം സംഘപരിവാറിന്റെ ഉപകരണങ്ങൾ- ഡോ.സുബൈർ ഹുദവി ചേകന്നൂർ
    • കുദു കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: ആറാം വാരത്തിൽ മൂന്ന് മത്സരങ്ങൾ
    • സൗദിയില്‍ അഞ്ച് ഭീകരർക്ക് വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കുദു കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: ആറാം വാരത്തിൽ മൂന്ന് മത്സരങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/10/2026 Saudi Arabia Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത സ്മാഷസ് സിസി യുടെ ജിഷ്ണു മോഹന് അസീസിയ ഏരിയ കമ്മിറ്റി അംഗം ചാക്കോ മൊമെന്റോ നൽകുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കേളി കലാ സാംസ്‌കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ- 2 സഫാ മക്കാ കപ്പിന്റെ ആറാം വാരത്തിൽ മൂന്ന് മത്സരങ്ങൾ നടന്നു. കൊങ്കൺ ഫൈറ്റേഴ്‌സ് റിയാദ്, ഫ്രൈഡേ ഫൈറ്റേഴ്‌സ്, സ്മാഷസ് സി.സി. ടീമുകൾ വിജയികളായി.
    ആദ്യ മത്സരത്തിൽ കൊങ്കൺ ഫൈറ്റേഴ്‌സ് റിയാദ് ആറ് വിക്കറ്റിന് സ്രാക്കോ സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തി. സ്രാക്കോ ആറ് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് നേടിയപ്പോൾ കൊങ്കൺ ഫൈറ്റേഴ്‌സ് നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അഫ്രോസ് വാഡ്കർ മാൻ ഓഫ് ദ മാച്ചായി.
    രണ്ടാം മത്സരത്തിൽ ഫ്രൈഡേ ഫൈറ്റേഴ്‌സ് അഞ്ച് വിക്കറ്റിന് സ്‌ട്രൈക്കേഴ്‌സ് 11 റിയാദിനെ തോൽപ്പിച്ചു. സ്‌ട്രൈക്കേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് നേടിയപ്പോൾ ഫ്രൈഡേ ഫൈറ്റേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പ്രണവ് എ.കെ. മാൻ ഓഫ് ദ മാച്ചായി.
    മൂന്നാം മത്സരത്തിൽ സ്മാഷസ് സി.സി. ഒമ്പത് വിക്കറ്റിന് ഹോക്‌സ് സ്‌ക്വാഡിനെ പരാജയപ്പെടുത്തി. ഹോക്‌സ് സ്‌ക്വാഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് നേടിയപ്പോൾ സ്മാഷസ് സി.സിക്ക് ലക്ഷ്യം മറികടക്കാൻ ഒരു വിക്കറ്റ് മാത്രമേ നഷ്ടപെടുത്തേണ്ടി വന്നുള്ളൂ. ജിഷ്ണു മോഹൻ മാൻ ഓഫ് ദ മാച്ചായി.
    മൃദുൻ, ചാക്കോ, ഷബി അബ്ദുൽ സലാം, ലജീഷ്, മൻസൂർ, ഇസ്മായിൽ കൊടിഞ്ഞി എന്നിവർ അമ്പയർമാരായി.
    ചാക്കോ, സൻസീർ, ഷഫീഖ് മഞ്ചേരി എന്നിവർ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
    24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. നവംബർ പകുതിയോടെ ലീഗ് മത്സരങ്ങൾ പൂർത്തിയാകും. സെമി ഫൈനലും ഫൈനലും ഡിസംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cricket Keli Safa Makkah
    Latest News
    സൗദി തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം
    17/10/2026
    റിയാദ് ഇന്ത്യൻ സ്കൂൾ നാളെ(18 Oct-2026) മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും
    17/10/2026
    എസ് ഐ ആറും പൗരത്വ നിയമവുമെല്ലാം സംഘപരിവാറിന്റെ ഉപകരണങ്ങൾ- ഡോ.സുബൈർ ഹുദവി ചേകന്നൂർ
    17/10/2026
    കുദു കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: ആറാം വാരത്തിൽ മൂന്ന് മത്സരങ്ങൾ
    17/10/2026
    സൗദിയില്‍ അഞ്ച് ഭീകരർക്ക് വധശിക്ഷ നടപ്പാക്കി
    17/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.