Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 11
    Breaking:
    • റിയാദ് എയർപോർട്ട് ഹൂത്തി ആക്രമണം: ആഗോളതലത്തിൽ ശക്തമായ പ്രതിഷേധം
    • സൗദി വിമാനത്താവളങ്ങൾ ഉപയോഗിക്കരുത്: യാത്രക്കാർക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്
    • തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് യു.എ.ഇ നാഷണൽ ഗാർഡ് 22 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
    • റിയാദ് ആക്രമണം: കൊല്ലപ്പെട്ടവരിൽ ഒരാൾ ഈജിപ്ഷ്യൻ എയർ ഹോസ്റ്റസ്
    • റിയാദിൽ ഹൂത്തി ആക്രമണ ഭീതി; സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സൗദി വിമാനത്താവളങ്ങൾ ഉപയോഗിക്കരുത്: യാത്രക്കാർക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2026 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സൻആ- റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ, സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും വ്യോമപാതകളും ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യെമനിലെ ഹൂത്തികൾ. എല്ലാ വ്യോമയാന കമ്പനികളും ജീവനക്കാരും യാത്രക്കാരും സൗദി വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് എക്സ് പ്ലാറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടു.
    മക്ക, മദീന എന്നീ പുണ്യനഗരങ്ങളിലെ വിമാനത്താവളങ്ങൾ ഒഴികെയുള്ള മറ്റ് വിമാനത്താവളങ്ങളും വ്യോമപാതകളും തങ്ങളുടെ ആക്രമണ ലക്ഷ്യങ്ങളാണെന്നും അവ സേനയുടെ പ്രവർത്തന മേഖലകളാണെന്നും യഹ്യ സരീഅ് വ്യക്തമാക്കി. റിയാദ് എയർപോർട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരിട്ട് ഏറ്റെടുത്തില്ലെങ്കിലും സൗദിയിലെ മറ്റ് എയർപോർട്ടുകൾക്ക് നേരെ പുതിയ ആക്രമണങ്ങൾ നടത്തുമെന്നാണ് ഹൂത്തികളുടെ ഭീഷണി.

    റിയാദ് ആക്രമണം: കൊല്ലപ്പെട്ടവരിൽ ഒരാൾ ഈജിപ്ഷ്യൻ എയർ ഹോസ്റ്റസ്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടെ, ആക്രമണത്തെത്തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി മുതിർന്ന വ്യോമയാന ഉദ്യോഗസ്ഥൻ അറിയിച്ചു. വിമാനത്താവളം അടച്ചിടുന്നത് 24 മണിക്കൂർ കൂടി (ഇന്ന് രാത്രി ഒമ്പതു മണി വരെ) നീട്ടിയതായി വ്യോമഗതാഗത നിരീക്ഷണ പ്ലാറ്റ്ഫോമായ ഫ്‌ലൈറ്റ് റഡാർ 24ഉം വ്യക്തമാക്കിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Airline houthi
    Latest News
    റിയാദ് എയർപോർട്ട് ഹൂത്തി ആക്രമണം: ആഗോളതലത്തിൽ ശക്തമായ പ്രതിഷേധം
    11/10/2026
    സൗദി വിമാനത്താവളങ്ങൾ ഉപയോഗിക്കരുത്: യാത്രക്കാർക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്
    11/10/2026
    തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് യു.എ.ഇ നാഷണൽ ഗാർഡ് 22 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
    11/10/2026
    റിയാദ് ആക്രമണം: കൊല്ലപ്പെട്ടവരിൽ ഒരാൾ ഈജിപ്ഷ്യൻ എയർ ഹോസ്റ്റസ്
    11/10/2026
    റിയാദിൽ ഹൂത്തി ആക്രമണ ഭീതി; സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്
    11/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.