Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 11
    Breaking:
    • ജോൺ ബ്രിട്ടാസ് എം.പിക്ക് ദൽഹിയിൽ പോലീസിന്റെ ക്രൂരമർദ്ദനം, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വഴിയിൽ ഇറക്കി വിട്ട് പോലീസ്
    • ജോൺ ബ്രിട്ടാസ് എം പിക്കും ജെയ്ക്ക് സി തോമസിനും പോലീസിന്റെ ക്രൂര മർദ്ദനം
    • കൊണാട്ട് പ്ലേസിൽ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം കടുക്കുന്നു
    • ‘മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ ഐ എസ് എം സംസ്ഥാന ക്യാമ്പയിന് സൗദിയിൽ തുടക്കമായി
    • റിയാദ് ആക്രമണം, ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായി വിവരമില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ജോൺ ബ്രിട്ടാസ് എം പിക്കും ജെയ്ക്ക് സി തോമസിനും പോലീസിന്റെ ക്രൂര മർദ്ദനം

    എലീസ മറിയംBy എലീസ മറിയം11/10/2026 India Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി- തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിനിടെ സി പി ഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് എം പിയേയും ഡി വൈ എഫ് ഐ നേതാവ് ജെയ്ക്ക് സി തോമസിനെയും ക്രൂരമായി മർദ്ദിച്ച് പോലീസ്. എം പി ആണെന്ന പരിഗണന പോലും നൽകാതെ ബലമായി വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നു. ജെയ്ക്ക് സി തോമസിന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും മർദ്ദിക്കുകയും ചെയ്തു.

    സി പി ഐ നേതാവ് ആനി രാജയേയും റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. വനിതാ പോലീസ് പോലും ഇല്ലാതെയാണ് ആനി രാജയെ ബലമായി കസ്റ്റഡിയിലെടുത്തത്. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിക്കും പോലീസ് മർദ്ദനത്തിൽ പരിക്കേറ്റു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മർദ്ദനത്തെ തുടർന്ന് എം പിമായ എ എ റഹീമും സന്തോഷ് കുമാറും ഡൽഹി ഡി സി പി ഓഫീസിലേക്ക് തിരിച്ചിട്ടുണ്ട്. പോലീസ് വാഹനം സഞ്ചരിക്കുന്ന തടവറയാണെന്ന് എ എ റഹീം എം പി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    DELHI PROTEST john brittas
    Latest News
    ജോൺ ബ്രിട്ടാസ് എം.പിക്ക് ദൽഹിയിൽ പോലീസിന്റെ ക്രൂരമർദ്ദനം, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വഴിയിൽ ഇറക്കി വിട്ട് പോലീസ്
    11/10/2026
    ജോൺ ബ്രിട്ടാസ് എം പിക്കും ജെയ്ക്ക് സി തോമസിനും പോലീസിന്റെ ക്രൂര മർദ്ദനം
    11/10/2026
    കൊണാട്ട് പ്ലേസിൽ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം കടുക്കുന്നു
    11/10/2026
    ‘മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ ഐ എസ് എം സംസ്ഥാന ക്യാമ്പയിന് സൗദിയിൽ തുടക്കമായി
    11/10/2026
    റിയാദ് ആക്രമണം, ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായി വിവരമില്ല
    11/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.