Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 9
    Breaking:
    • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി എം.പിമാർ രാഷ്ട്രപതി ഭവനിൽ
    • ന്യൂഡൽഹിയിൽ നാലു കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കി
    • രാഷ്ട്രപതി ഭവൻ മാർച്ച് തടഞ്ഞ് പോലീസ്, 10 എം പിമാർ രാഷ്ട്രപതിയെ കാണും
    • കറുപ്പിന്റെ വിലക്കുകളിൽ തളരാത്ത തമിഴ് പെൺവീര്യം, നവനീതം പിള്ള; മനുഷ്യാവകാശങ്ങളുടെ മഹാപോരാളിക്ക് സമാധാന നൊബേൽ
    • സൗദിയിലേക്കുള്ള വിമാന സർവീസുകളിൽ തടസം നേരിടുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയിലേക്കുള്ള വിമാന സർവീസുകളിൽ തടസം നേരിടുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/10/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- വിമാനത്താവളങ്ങൾക്ക് നേരെ തുടർച്ചയായുണ്ടായ ആക്രമണങ്ങളെ തുടർന്ന് സൗദി അറേബ്യയിലെ പ്രമുഖ എയർപോർട്ടുകളിൽ വിമാന സർവീസുകളിൽ തടസം നേരിടുന്നു. നിരവധി വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടുണ്ട്.
    ഫ്‌ളൈ ദുബായ്, റിയാദ്, യാമ്പു എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെയും അബഹയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 11 വരെയും റദ്ദാക്കി. എമിറേറ്റ്‌സ് റിയാദിലേക്കുള്ള മൂന്ന് സർവീസുകളും ഇത്തിഹാദ് എയർവേയ്‌സ് അബുദാബി- റിയാദ് റൂട്ടിലെ എട്ട് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ ഏതാനും സർവീസുകളെയും ഇത് ബാധിച്ചു.
    ഇന്ത്യയിലേക്കുള്ള സർവീസുകളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. റിയാദിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ (എ ഐ 2214), ഇൻഡിഗോ (ഐ ജി ഒ 74), ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് (ഐ എസ് 896) എന്നീ സർവീസുകൾ തടസ്സപ്പെട്ടു. കൂടാതെ, സൗദിയിലെ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ലൈ അദീലിന്റെ റിയാദിൽ നിന്നുള്ള ആഭ്യന്തര സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
    അതേസമയം, ആക്രമണങ്ങൾക്ക് ശേഷം വെള്ളിയാഴ്ചയോടെ റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. വ്യാഴാഴ്ച 167 വിമാനങ്ങൾ റദ്ദാക്കുകയും 164 എണ്ണം വൈകുകയും ചെയ്ത സ്ഥാനത്ത് വെള്ളിയാഴ്ച 44 സർവീസുകൾ മാത്രമാണ് റദ്ദാക്കിയത്. 63 സർവീസുകൾ വൈകി ഓടി.
    സർവീസ് റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് പണം തിരികെ ലഭിക്കാനോ (റീഫണ്ട്) അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റാനോ (റീബുക്കിംഗ്) സ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കമ്പനികൾ അറിയിച്ചു. ട്രാവൽ ഏജന്റുകൾ വഴി ടിക്കറ്റെടുത്തവർ അവരുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air service Flight canceled
    Latest News
    ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി എം.പിമാർ രാഷ്ട്രപതി ഭവനിൽ
    09/10/2026
    ന്യൂഡൽഹിയിൽ നാലു കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കി
    09/10/2026
    രാഷ്ട്രപതി ഭവൻ മാർച്ച് തടഞ്ഞ് പോലീസ്, 10 എം പിമാർ രാഷ്ട്രപതിയെ കാണും
    09/10/2026
    കറുപ്പിന്റെ വിലക്കുകളിൽ തളരാത്ത തമിഴ് പെൺവീര്യം, നവനീതം പിള്ള; മനുഷ്യാവകാശങ്ങളുടെ മഹാപോരാളിക്ക് സമാധാന നൊബേൽ
    09/10/2026
    സൗദിയിലേക്കുള്ള വിമാന സർവീസുകളിൽ തടസം നേരിടുന്നു
    09/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version