ന്യൂദൽഹി- തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ഗ്യാനേഷ് കുമാറിനെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് ഇന്ത്യാ ബ്ലോക്കിന്റെ നേതൃത്വത്തിൽ ദൽഹിയിൽ നടക്കുന്ന സമരത്തിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ചാണ് രാഹുലിനെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തീർത്തും നാടകീയമായ നീക്കങ്ങളാണ് ദൽഹിയിൽ നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







