സകാക്ക- സൗദി വനിതയെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത മഅ്യ ബിൻത് അസ്‌കർ ബിൻ അലി അൽ അനസിക്കു നേരെ പലതവണ നിറയൊഴിച്ച് കൊലപ്പെടുത്തിയ സൗദി പൗരൻ അബ്ദുൽ അസീസ് ബിൻ റഫാൻ ബിൻ ഉവൈദ് അൽമുശൈത്തി അൽ അനസിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







