Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 3
    Breaking:
    • ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ‘സത്യഗ്രഹ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
    • ഏഷ്യൻ ഗെയിംസ് 2026- ജിയു- ജിറ്റ്‌സുവിൽ സൗദി അറേബ്യക്ക് ഇരട്ട സ്വർണ്ണം
    • അമേരിക്കക്ക് കൂടുതൽ മാരകമായ തിരിച്ചടി നൽകും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പ്
    • ഒമ്പതംഗ സാമ്പത്തിക തട്ടിപ്പ് സംഘം റിയാദിൽ അറസ്റ്റിൽ
    • ഗാസ സിറ്റിയിൽ ഇസ്രായേൽ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഏഷ്യൻ ഗെയിംസ് 2026- ജിയു- ജിറ്റ്‌സുവിൽ സൗദി അറേബ്യക്ക് ഇരട്ട സ്വർണ്ണം

    എലീസ മറിയംBy എലീസ മറിയം03/10/2026 Latest Other Sports Saudi Arabia Sports Sports latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അബ്ദുള്ള താരിഖ് നദ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഐചി നഗോയ- ഐചി നഗോയ 2026 ഏഷ്യൻ ഗെയിംസിൽ ജിയു- ജിറ്റ്‌സു മത്സരത്തിൽ സൗദി അറേബ്യക്ക് ഇരട്ട സ്വർണ്ണം. പുരുഷന്മാരുടെ 85 കിലോഗ്രാം വിഭാഗത്തിൽ അബ്ദുള്ള താരിഖ് നദയും അണ്ടർ-94 കിലോഗ്രാം വിഭാഗത്തിൽ ഉമർ താരീഖ് നദയും സ്വർണ്ണം നേടി.
    85 കിലോ ഫൈനലിൽ കസാഖ്സ്ഥാന്റെ മെറേ കബ്ദുള്ളായേവിനെ പരാജയപ്പെടുത്തിയാണ് അബ്ദുള്ള നദ ഒന്നാമതെത്തിയത് മെറേ കബ്ദുള്ളായേവ് വെള്ളിയും കിർഗിസ്ഥാന്റെ അബ്ദുറഹ്‌മാൻ മുർതസലീവ വെങ്കലവും നേടി.

    رحــلة الذهــب 🥇🇸🇦
    كل مواجهة .. كل لحظة .. حتى الوصول إلى الذهب 🥇

    بعمر 19 عام .. سطّر بطل #فريق_السعودية عبدالله ندا حكاية ذهبية في منافسات الجوجيتسو، نأخذكم في جولة توثّق مشواره في آسياد #ناغويا2026 🏅#نشجعك 💚 pic.twitter.com/G3Hy8iT2SK

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Team Saudi | فريق السعودية (@TeamSaudi) October 3, 2026

    അണ്ടർ 94 കിലോഗ്രാം വിഭാഗത്തിൽ ദക്ഷിണ കൊറിയയുടെ പാർക്ക് സുങ് ഹുവിനെയാണ് പരാജയപ്പെടുത്തിയാണ് ഉമർ നദ സ്വർണ്ണ മെഡൽ നേടിയത്. പാർക്ക് സുങ്-ഹു വെള്ളി നേടിയപ്പോൾ ദക്ഷിണ കൊറിയയുടെ തന്നെ കിം ഹീ ദോങ്, യു.എ.ഇയുടെ അമ്മാർ അൽ ഹുസ്‌നി എന്നിവർ വെങ്കല മെഡൽ നേടി.
    മൂന്ന് സ്വർണ്ണവും രണ്ട് വെള്ളിയും ഒമ്പത് വെങ്കലവുമായി 14 പോയിന്റോടെ സൗദി 20ാം സ്ഥാനത്താണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    asian games 2026 JIU-JITSU team saudi
    Latest News
    ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ‘സത്യഗ്രഹ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
    03/10/2026
    ഏഷ്യൻ ഗെയിംസ് 2026- ജിയു- ജിറ്റ്‌സുവിൽ സൗദി അറേബ്യക്ക് ഇരട്ട സ്വർണ്ണം
    03/10/2026
    അമേരിക്കക്ക് കൂടുതൽ മാരകമായ തിരിച്ചടി നൽകും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പ്
    03/10/2026
    ഒമ്പതംഗ സാമ്പത്തിക തട്ടിപ്പ് സംഘം റിയാദിൽ അറസ്റ്റിൽ
    03/10/2026
    ഗാസ സിറ്റിയിൽ ഇസ്രായേൽ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
    03/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version