Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 2
    Breaking:
    • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ 700ലധികം പേർ കസ്റ്റഡിയിൽ
    • ഇറാനെതിരെ വീണ്ടും യുദ്ധഭീതി: മിഡിൽ ഈസ്റ്റിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും 10,000 സൈനികരെയും അയക്കാൻ അമേരിക്ക
    • ദമാം എയർപോർട്ട് വഴി 40,000 ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം വിഫലമാക്കി; രണ്ടുപേർ പിടിയിൽ
    • ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; യൂത്ത് ലീഗ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്
    • ദുബായിൽ വൻ ലഹരിമരുന്ന് വേട്ട: 11.5 കോടി ദിർഹം വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി 14 പേർ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദമാം എയർപോർട്ട് വഴി 40,000 ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം വിഫലമാക്കി; രണ്ടുപേർ പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/10/2026 Gulf Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 40,000 ലഹരി ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഗ്ലാസ് കപ്പുകൾ അടങ്ങിയ പാഴ്സലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ശേഖരമെന്ന് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അൽഹർബി അറിയിച്ചു.
    അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളും സ്‌നിഫർ നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പാഴ്സൽ കസ്റ്റംസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. മയക്കുമരുന്ന് കണ്ടുകെട്ടിയതിന് പിന്നാലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ, ഈ പാഴ്സൽ സ്വീകരിക്കാനെത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
    സമൂഹത്തിന്റെ സുരക്ഷയ്ക്കും ദേശീയ സമ്പദ്വ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ലഹരി കടത്തിനെതിരെ വിവരങ്ങൾ നൽകാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്ന് ഹമൂദ് അൽഹർബി അഭ്യർത്ഥിച്ചു. ടോൾ ഫ്രീ നമ്പറായ 1910, അന്താരാഷ്ട്ര നമ്പർ (009661910), അല്ലെങ്കിൽ ഇ-മെയിൽ വഴി നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും അതോറിറ്റി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dammam airport heroin
    Latest News
    ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ 700ലധികം പേർ കസ്റ്റഡിയിൽ
    02/10/2026
    ഇറാനെതിരെ വീണ്ടും യുദ്ധഭീതി: മിഡിൽ ഈസ്റ്റിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും 10,000 സൈനികരെയും അയക്കാൻ അമേരിക്ക
    02/10/2026
    ദമാം എയർപോർട്ട് വഴി 40,000 ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം വിഫലമാക്കി; രണ്ടുപേർ പിടിയിൽ
    02/10/2026
    ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; യൂത്ത് ലീഗ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്
    02/10/2026
    ദുബായിൽ വൻ ലഹരിമരുന്ന് വേട്ട: 11.5 കോടി ദിർഹം വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി 14 പേർ പിടിയിൽ
    02/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version