Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 19
    Breaking:
    • ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികരുടെഎണ്ണം പെന്റഗണ്‍ വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍
    • തലമുറകൾ കൈമാറിയ സ്‌നേഹവും കരുത്തും; ജിദ്ദ ആർ.എസ്.സി ‘ലെഗസി മീറ്റ്’ ശ്രദ്ധേയമായി
    • യു.എസ് മാധ്യമങ്ങള്‍ക്കെതിരെ യുദ്ധം ആരംഭിച്ച് ട്രംപ്, വൈറ്റ് ഹൗസിൽനിന്ന് വിലക്കി ഉത്തരവ്
    • പരീക്ഷക്കിടെ ചാറ്റ് ജി.പി.ടി ഉപയോഗിച്ചതിന് പിടിയിലായ വിദ്യാർത്ഥി ജീവനൊടുക്കി; ക്യാമ്പസിൽ വൻ പ്രതിഷേധം
    • റിയാദ്, അൽഖർജ് എന്നിവടങ്ങളിലെ മുന്നറിയിപ്പ് സൗദി ഡിഫൻസ് പിൻവലിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പരീക്ഷക്കിടെ ചാറ്റ് ജി.പി.ടി ഉപയോഗിച്ചതിന് പിടിയിലായ വിദ്യാർത്ഥി ജീവനൊടുക്കി; ക്യാമ്പസിൽ വൻ പ്രതിഷേധം

    എലീസ മറിയംBy എലീസ മറിയം19/09/2026 India Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ- പരീക്ഷക്കിടെ ചാറ്റ് ജി.പി.ടി ഉപയോഗിച്ചതിന് പിടിയിലായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഐ.ഐ.ടി ബോംബെയിലെ എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയായ സാഹിൽ വകോഡെ (19) യാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. കഴിഞ്ഞ ആറ് മാസത്തിനിടെ ഐ.ഐ.ടി ക്യാമ്പസിലെ മൂന്നാമത്തെ ആത്മഹത്യയാണിത്.
    പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യപേപ്പർ ചാറ്റ്ജിപിടിയിലേക്ക് അപ്ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താൻ ശ്രമിച്ചതിനാണ് വിദ്യാർത്ഥിയെ അധികൃതർ പിടികൂടിയത്.
    മിഡ്-സെമസ്റ്റർ പരീക്ഷയ്ക്കിടെയാണ് വിദ്യാർത്ഥി മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചത്.

    നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്: മമതയുടെ പിന്തുണ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിക്കെതിരെ അച്ചടക്ക നടപടികളോ സസ്പെൻഷനോ പ്രഖ്യാപിച്ചിരുന്നില്ലെന്ന് ഐ.ഐ.ടി ബോംബെ അധികൃതർ അറിയിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനും ഡിപ്പാർട്ട്‌മെന്റ് മേധാവിയും വിദ്യാർത്ഥിയെ കൗൺസിലിംഗിന് വിധേയനാക്കുകയും ഈ സംഭവം പഠനത്തെ ബാധിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. അതിനുശേഷമാണ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയത്.

    FOUND WITH PHONE IN EXAM HALL. IIT BOMBAY STUDENT ENDS LIFE. PROTESTS ROCK CAMPUS.
    A second-year IIT Bombay student died by suicide on Friday, hours after he was found using a mobile phone during an examination. According to an official statement from the institute, the student… pic.twitter.com/OVwqJ0P3hC

    — Rahul Shivshankar (@RShivshankar) September 19, 2026

    ഒരു വർഷത്തെ സസ്പെൻഷൻ ഉണ്ടാകുമെന്ന ഭയമാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികൾ ആരോപിക്കുന്നു. സംഭവത്തെത്തുടർന്ന് നാനൂറിലധികം വിദ്യാർത്ഥികൾ ക്യാമ്പസിൽ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങി.
    വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഐ.ഐ.ടിയിൽ നടന്നു വന്നിരുന്ന മിഡ്-സെമസ്റ്റർ പരീക്ഷകൾ താൽക്കാലികമായി മാറ്റിവെച്ചു. മുംബൈ പോവി പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India
    Latest News
    ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികരുടെഎണ്ണം പെന്റഗണ്‍ വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍
    19/09/2026
    തലമുറകൾ കൈമാറിയ സ്‌നേഹവും കരുത്തും; ജിദ്ദ ആർ.എസ്.സി ‘ലെഗസി മീറ്റ്’ ശ്രദ്ധേയമായി
    19/09/2026
    യു.എസ് മാധ്യമങ്ങള്‍ക്കെതിരെ യുദ്ധം ആരംഭിച്ച് ട്രംപ്, വൈറ്റ് ഹൗസിൽനിന്ന് വിലക്കി ഉത്തരവ്
    19/09/2026
    പരീക്ഷക്കിടെ ചാറ്റ് ജി.പി.ടി ഉപയോഗിച്ചതിന് പിടിയിലായ വിദ്യാർത്ഥി ജീവനൊടുക്കി; ക്യാമ്പസിൽ വൻ പ്രതിഷേധം
    19/09/2026
    റിയാദ്, അൽഖർജ് എന്നിവടങ്ങളിലെ മുന്നറിയിപ്പ് സൗദി ഡിഫൻസ് പിൻവലിച്ചു
    19/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version