Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 7
    Breaking:
    • റിയാദിൽ റോഡരികിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    • ലിവർപൂൾ വിട്ട റിച്ചാർഡ് ഹ്യൂസ് അൽ ഹിലാലിൽ
    • സ്വന്തം തൊഴിലാളികളെ പുറത്ത് ജോലി ചെയ്യാൻ അനുവദിച്ചാൽ തടവും പിഴയും: മുന്നറിയിപ്പ് ആവർത്തിച്ച് സൗദി ആഭ്യന്തര മന്ത്രാലയം
    • ലെബനോനില്‍ ഇസ്രായില്‍ ആക്രമണം: പിഞ്ചു കുഞ്ഞുങ്ങള്‍അടക്കം 11 മരണം, ഗാസയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
    • ഇറാന്‍ ആക്രമിച്ച സൗദി കപ്പലിലെ ജീവനക്കാരെ ഒമാന്‍ നാവികസേന രക്ഷപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ലിവർപൂൾ വിട്ട റിച്ചാർഡ് ഹ്യൂസ് അൽ ഹിലാലിൽ

    എലീസ മറിയംBy എലീസ മറിയം07/09/2026 Football football Gulf Latest Saudi Arabia Sports Sports latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സ്‌പോർട്ടിംഗ് ഡയറക്ടറായി ചുമതലയേറ്റു
    റിയാദ്- സൗദി പ്രോ ലീഗ് ക്ലബ്ബ് അൽ ഹിലാലിന്റെ സ്‌പോർട്ടിംഗ് ഡയറക്ടറായി റിച്ചാർഡ് ഹ്യൂസ് ചുമതലയേറ്റു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലിവർപൂളിന്റെ സ്‌പോർട്ടിംഗ് ഡയറക്ടർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് റിച്ചാർഡ് ഹ്യൂസ് സൗദി പ്രോ ലീഗിലെ വമ്പന്മാരായ അൽ ഹിലാലിലേക്കെത്തിയത്. മുൻ സ്‌കോട്ടിഷ് ഫുട്‌ബോളറും സ്‌പോർട്ടിംഗ് എക്‌സിക്യൂട്ടീവുമായ റിച്ചാർഡ് ഹ്യൂസ് 2024ൽ ബോൺമൗത്തിൽ നിന്നാണ് ലിവർപൂളിലെത്തുന്നത്

    Richard Hughes Appointed Sporting Director for Al-Hilal 📄

    🔗: https://t.co/auFrQS1pKr pic.twitter.com/BLWcptSlXi

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — AlHilal Saudi Club (@Alhilal_EN) September 6, 2026


    റിച്ചാർഡ് ഹ്യൂസിനൊപ്പം ലിവർപൂളിന്റെ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മാർക്ക് ബർച്ചിൽ അൽ ഹിലാലിന്റെ പുതിയ റിക്രൂട്ട്‌മെന്റ് ഡയറക്ടറായി ചുമതലയേറ്റു. അൽ ഹിലാലിന്റെ സ്‌കൗട്ടിംഗ് ഡയറക്ടറായി ലിവർപൂളിലുണ്ടായിരുന്ന ക്രെയ്ഗ് മക്കീയും ചുമതലയേറ്റു.അൽ ഹിലാൽ താരങ്ങളുടെ ട്രാൻസ്ഫർ രീതികൾ കൂടുതൽ കാര്യക്ഷമമാക്കാനും ലോകോത്തര സ്‌കൗട്ടിംഗ് ശൃംഖല കെട്ടിപ്പടുക്കാനുമാണ് ഹ്യൂസും സംഘവും ലക്ഷ്യമിടുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Hilal Football
    Latest News
    റിയാദിൽ റോഡരികിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    07/09/2026
    ലിവർപൂൾ വിട്ട റിച്ചാർഡ് ഹ്യൂസ് അൽ ഹിലാലിൽ
    07/09/2026
    സ്വന്തം തൊഴിലാളികളെ പുറത്ത് ജോലി ചെയ്യാൻ അനുവദിച്ചാൽ തടവും പിഴയും: മുന്നറിയിപ്പ് ആവർത്തിച്ച് സൗദി ആഭ്യന്തര മന്ത്രാലയം
    07/09/2026
    ലെബനോനില്‍ ഇസ്രായില്‍ ആക്രമണം: പിഞ്ചു കുഞ്ഞുങ്ങള്‍അടക്കം 11 മരണം, ഗാസയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
    07/09/2026
    ഇറാന്‍ ആക്രമിച്ച സൗദി കപ്പലിലെ ജീവനക്കാരെ ഒമാന്‍ നാവികസേന രക്ഷപ്പെടുത്തി
    07/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version