Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 18
    Breaking:
    • രണ്ട് മലപ്പുറം സ്വദേശികള്‍ റിയാദില്‍ നിര്യാതരായി
    • വിഴിഞ്ഞം ആഗോള വ്യാപാരത്തിലേക്ക്; വിഴിഞ്ഞം ഗേറ്റ് വേ തുറന്നു
    • രണ്ട് മലപ്പുറം സ്വദേശികള്‍ റിയാദില്‍ നിര്യാതനായി
    • അമേരിക്കന്‍ സൈനിക താവളം പിടിച്ചെടുക്കുന്നത് സംഘര്‍ഷത്തിന്റെ ഫലം നിര്‍ണ്ണയിക്കുമെന്ന് മുന്‍ ഇറാന്‍ വിദേശ മന്ത്രി
    • ശക്തമായ സുരക്ഷാ പരിശോധനയുമായി കുവൈത്ത്: 74 നിയമലംഘകർ അറസ്റ്റിൽ; അഞ്ച് സ്ഥാപനങ്ങൾ അടപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വിഴിഞ്ഞം ആഗോള വ്യാപാരത്തിലേക്ക്; വിഴിഞ്ഞം ഗേറ്റ് വേ തുറന്നു

    റയാ ഫാത്തിമBy റയാ ഫാത്തിമ18/08/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
    Share
    WhatsApp Facebook Twitter Telegram LinkedIn

    സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

    തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള സമ്പൂര്‍ണ കരമാര്‍ഗ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് തുടക്കമായി. മുഖ്യമന്ത്രി വി ഡി സതീശന്‍ ആദ്യ കയറ്റുമതി കണ്ടെയ്‌നറുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഇതുവരെ ട്രാന്‍സ്ഷിപ്പ്മെന്റ് (ചരക്കുകള്‍ ഒരു കപ്പലില്‍ നിന്നും മറ്റൊരു കപ്പലിലേക്ക് മാറ്റല്‍) പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് തുറമുഖത്ത് നടന്നിരുന്നത്.
    കേരളത്തിന്റെ സമഗ്ര വ്യവസായ-ലോജിസ്റ്റിക് വികസനം ലക്ഷ്യമിട്ടുള്ള ‘മിഷന്‍ സമുദ്ര’ പദ്ധതിക്കും തുടക്കമായി. കേരളത്തിന്റെ തീരദേശ-തുറമുഖാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയെ അടിമുടി മാറ്റിമറിക്കാന്‍ പോകുന്ന സമഗ്ര വികസന പദ്ധതിയാണിത്. 400 കോടി രൂപയുടെ ഈ ബൃഹത് പദ്ധതിയിലൂടെ വിഴിഞ്ഞത്തെ ഒരു വലിയ സമുദ്ര സാമ്പത്തിക മേഖലയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
    കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന ദക്ഷിണേന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് യൂറോപ്പ് ഉള്‍പ്പെടെയുള്ള ആഗോള വിപണികളിലേക്ക് ചരക്കുകള്‍ അയക്കാം. വിഴിഞ്ഞത്തുനിന്നുള്ള പുതിയ റൂട്ടിലൂടെ 24 ദിവസത്തിനുള്ളില്‍ യൂറോപ്പില്‍ ചരക്കുകള്‍ എത്തിക്കാനാകും. നിലവിലുള്ള മറ്റു റൂട്ടുകളേക്കാള്‍ 10 ദിവസം വേഗത്തിലാണിത്. 20 മുതല്‍ 24 മീറ്റര്‍ വരെ സ്വാഭാവിക ആഴമുള്ളതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് പോലും ഇവിടെ ആയാസരഹിതമായി അടുക്കാനാകും. അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറ് കപ്പല്‍ച്ചാലില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് തുറമുഖത്തേക്കുള്ള ദൂരം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    VD SAatheeshan Vizhinjam opens gateway to global trade Vizhinjam port
    Latest News
    രണ്ട് മലപ്പുറം സ്വദേശികള്‍ റിയാദില്‍ നിര്യാതരായി
    18/08/2026
    വിഴിഞ്ഞം ആഗോള വ്യാപാരത്തിലേക്ക്; വിഴിഞ്ഞം ഗേറ്റ് വേ തുറന്നു
    18/08/2026
    രണ്ട് മലപ്പുറം സ്വദേശികള്‍ റിയാദില്‍ നിര്യാതനായി
    18/08/2026
    അമേരിക്കന്‍ സൈനിക താവളം പിടിച്ചെടുക്കുന്നത് സംഘര്‍ഷത്തിന്റെ ഫലം നിര്‍ണ്ണയിക്കുമെന്ന് മുന്‍ ഇറാന്‍ വിദേശ മന്ത്രി
    18/08/2026
    ശക്തമായ സുരക്ഷാ പരിശോധനയുമായി കുവൈത്ത്: 74 നിയമലംഘകർ അറസ്റ്റിൽ; അഞ്ച് സ്ഥാപനങ്ങൾ അടപ്പിച്ചു
    18/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version