Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 5
    Breaking:
    • പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം, വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം
    • മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വെള്ളം കയറിയവർക്ക് 10,000 രൂപ വീതം; ഫ്‌ളഡ് മാപ്പിങ് നടത്തുമെന്ന് മുഖ്യമന്ത്രി
    • വെസ്റ്റ് ബാങ്കിൽനിന്ന് 630 ഫലസ്തീനികളെ ഇസ്രായിൽ സൈന്യം അറസ്റ്റ് ചെയ്തു
    • തീർഥാടകർക്കായി മികച്ച കുട വികസിപ്പിക്കാൻ ‘ഇന്നൊവേഷൻ ചലഞ്ചു’മായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം
    • എഴുപതില്‍ കൂടുതല്‍ പ്രായമുള്ള പ്രവാസി തൊഴിലാളികളെ കുവൈത്ത് നാടുകടത്തുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    വെസ്റ്റ് ബാങ്കിൽനിന്ന് 630 ഫലസ്തീനികളെ ഇസ്രായിൽ സൈന്യം അറസ്റ്റ് ചെയ്തു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌05/08/2026 Edits Picks Middle East 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാമല്ല: ജൂലൈയിൽ കുട്ടികളും സ്ത്രീകളും മുൻ തടവുകാരും ഉൾപ്പെടെ 630 ഫലസ്തീനികളെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നിന്നും കിഴക്കൻ ജറൂസലമിൽ നിന്നും ഇസ്രായിൽ സേന അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റി റിപ്പോർട്ട് അറിയിച്ചു. അറസ്റ്റ് ചെയ്തവരിൽ ചിലരെ പിന്നീട് വിട്ടയച്ചു.

    2023 അവസാനം മുതൽ വെസ്റ്റ് ബാങ്കിൽ നിന്നും കിഴക്കൻ ജറൂസലമിൽ നിന്നും 25,000 ഫലസ്തീനികളെ ഇസ്രായിൽ അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ എത്ര പേരെ പിന്നീട് വിട്ടയച്ചുവെന്ന് സൊസൈറ്റി വ്യക്തമാക്കിയില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അറസ്റ്റ് കാമ്പെയ്‌നുകൾക്കൊപ്പം, ഫീൽഡ് ചോദ്യം ചെയ്യലുകൾ, വീടുകളിൽ രാത്രികാല റെയ്ഡുകൾ, സ്വത്തുവകകൾ നശിപ്പിക്കൽ, കസ്റ്റഡിയിലെടുക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും നേരെ അടി, ഭീഷണി, അപമാനം അടക്കമുള്ള ആക്രമണങ്ങൾ പോലുള്ള കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും വർധിച്ചുവരുന്നു.

    ജൂലൈയിലെ കണക്കനുസരിച്ച്, 370 കുട്ടികളും 92 സ്ത്രീകളും ഉൾപ്പെടെ 9,400 ഫലസ്തീൻ തടവുകാരാണ് ഇസ്രായിൽ ജയിലുകളിൽ ഉള്ളത്. അഡ്മിനിസ്‌ട്രേറ്റീവ് തടവുകാരുടെ എണ്ണം 3,198 ആയി. 1,358 തടവുകാർ ഗാസ മുനമ്പിൽ നിന്നുള്ളവരാണ്. 2023 ഒക്ടോബറിനു ശേഷം ഗാസയുടെ 70 ശതമാനവും ഇസ്രായിൽ കൈവശപ്പെടുത്തി. 1967 ൽ ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം എന്നിവിടങ്ങളിലെ ഇസ്രായിൽ അധിനിവേശത്തിനു ശേഷം എട്ടു ലക്ഷം ഫലസ്തീനികൾ ഇസ്രായിൽ ജയിലുകളിൽ കഴിഞ്ഞതായി 2023 ലെ യു.എൻ റിപ്പോർട്ട് പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest Israel West Bank
    Latest News
    പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം, വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം
    05/08/2026
    മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വെള്ളം കയറിയവർക്ക് 10,000 രൂപ വീതം; ഫ്‌ളഡ് മാപ്പിങ് നടത്തുമെന്ന് മുഖ്യമന്ത്രി
    05/08/2026
    വെസ്റ്റ് ബാങ്കിൽനിന്ന് 630 ഫലസ്തീനികളെ ഇസ്രായിൽ സൈന്യം അറസ്റ്റ് ചെയ്തു
    05/08/2026
    തീർഥാടകർക്കായി മികച്ച കുട വികസിപ്പിക്കാൻ ‘ഇന്നൊവേഷൻ ചലഞ്ചു’മായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം
    05/08/2026
    എഴുപതില്‍ കൂടുതല്‍ പ്രായമുള്ള പ്രവാസി തൊഴിലാളികളെ കുവൈത്ത് നാടുകടത്തുന്നു
    05/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version