ജിദ്ദ: ഷോപ്പിംഗ് പ്രിയർക്കായി അത്ഭുതപ്പെടുത്തുന്ന ഓഫറുകളുമായി അൽ ബഗ്ദാദിയ്യയിലെ ഹൈപ്പർ അൽ വഫ. “പകുതി വില, ഇരട്ടി സന്തോഷം” ക്യാമ്പയിനിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി വൻ വിലക്കിഴിവാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങൾക്ക് കുറഞ്ഞ വിലയിൽ മികച്ച ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള സുവർണ്ണാവസരമാണ് അൽ വഫ ഒരുക്കിയിരിക്കുന്നത്. ഈ മാസം ഏഴുവരെയാണ് ഓഫർ.
പ്രധാന ആകർഷണങ്ങളും ഓഫറുകളും:
ഗൃഹോപകരണങ്ങൾ പകുതി വിലയ്ക്ക്: പ്രമുഖ ബ്രാൻഡായ ഗീപാസിന്റെ (Geepas) ഹെവി ഡ്യൂട്ടി ഡ്രൈ അയൺ പകുതി വിലയായ 54.50 റിയാലിന് സ്വന്തമാക്കാം. HOME4U ബ്രാൻഡിന്റെ 8 പീസ് മാർബിൾ കോട്ടഡ് കുക്ക്‌വെയർ സെറ്റ് 109.50 SAR (പഴയ വില: 219 SAR). അൽ ഫലാഹ് വലിയ കോഴിമുട്ട (30 എണ്ണം) 11.95 SAR (പഴയ വില: 23.95 SAR).
അൽമറായി UHT ഫുൾ ഫാറ്റ് മിൽക്ക് (4×1 ലിറ്റർ) വെറും 17.99 SAR (പഴയ വില: 24.95 SAR).
ഫ്രോസൺ ഫുഡ്‌സ് വമ്പൻ ലാഭത്തിൽ:
വീട്ടമ്മമാരുടെ പ്രിയപ്പെട്ട ചോയ്‌സായ അൽ വതനിയ ഫ്രോസൺ ചിക്കൻ പായ്ക്കറ്റുകൾക്കും മികച്ച ഇളവുകളുണ്ട്. 10 കോഴികളടങ്ങിയ ഒരു കാർട്ടൺ ബോക്സ് വെറും 83.95 SAR നും, സിംഗിൾ പീസ് വെറും 9.95 SAR നും ലഭ്യമാണ്.
സ്മാർട്ട് ഗാഡ്‌ജെറ്റുകളും സൈക്കിളും: യുവാക്കൾക്കും കുട്ടികൾക്കുമായി 26 ഇഞ്ച് ഫോൾഡബിൾ ബൈസൈക്കിൾ വെറും 459 SAR (999 റിയാലാണ് യഥാർത്ഥ വില!)നൽകി സ്വന്തമാക്കാം. അൽ വഫാ റിവാർഡ്സ് കാർഡുടമകൾക്കായി പ്രത്യേക ആനുകൂല്യങ്ങളും കാത്തിരിക്കുന്നുണ്ട്.



