ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രായില്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗാസ പ്രശ്‌നം വിശകലനം ചെയ്യാന്‍ നാളെ (ഞായറാഴ്ച) യു.എന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേരുമെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു
ഗാസ പിടിച്ചടക്കാനുള്ള ഇസ്രായിലിന്റെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഗാസയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാന്‍ നയതന്ത്രശ്രമങ്ങള്‍ ഊര്‍ജിതമാക്കി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍