Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 20
    Breaking:
    • അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടി ഖത്തർ മധ്യസ്ഥത വഹിച്ച ഡിആർസി- കോംഗോ റിവർ അലയൻസ് കരാർ
    • കുവൈത്തിൽ സെക്കണ്ടറി ചോദ്യപേപ്പർ ചോര്‍ത്തി: പ്രസ്സ് മേധാവിക്ക് മൂന്ന് വർഷം തടവ്, അധ്യാപികയ്ക്കും ജീവനക്കാരനും ആറ് മാസം
    • കടുത്ത പോഷകാഹാരക്കുറവ് മൂലം ഗാസയിൽ നാലു വയസ്സുകാരി മരണപ്പെട്ടു
    • റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായില്‍ വെടിവെപ്പ്; 73 പേര്‍ കൊല്ലപ്പെട്ടു
    • ലഹരിമരുന്നിന് പകരം ലൈംഗികമായി വഴങ്ങണം: യുഎസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ കേസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World»War

    ഖത്തറിലെയും ഇറാഖിലെയും യുഎസ് താവളങ്ങൾ ആക്രമിച്ച് ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 War Gulf Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്കു മേൽ നടത്തിയ ആക്രമണത്തിനു മറുപടിയായി ഖത്തറിലെയും ഇറാഖിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ച് ഇറാൻ. ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖത്തറിലെ ഉദൈദ് യുഎസ് സൈനിക താവളം ലക്ഷ്യമാക്കി ആറ് ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായാണ് റിപ്പോർട്ടുകൾ.

    കുവൈത്തിലെയും സൈനിക കേന്ദ്രങ്ങൾക്കു നേരെ മിസൈൽ ആക്രമണം നടത്തിയതായി ‘ഇറാൻ ബിൽ അറബിയ’ എക്‌സ് ഹാൻഡിൽ അവകാശപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    فيديو | انطلاق صواريخ الدفاع الجوي من قاعدة العديد الاميركية في قطر في محاولة لاعتراض الصواريخ الإيرانية التي تستهدف القاعدة pic.twitter.com/EAQh5tD7PU

    — إيران بالعربية (@iraninarabic_ir) June 23, 2025

    ഇറാൻ മിസൈലുകൾ അയച്ചതിനു പിന്നാലെ ഖത്തറിൽ എയർ ഡിഫൻസ് സംവിധാനം പ്രവർത്തനക്ഷമമാക്കി. ദോഹയുടെ ആകാശത്തിനു മീതെ അഗ്നിനാളങ്ങൾ കാണുകയും സ്‌ഫോടന ശബ്ദങ്ങൾ കേൾക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

    മിഡിൽ ഈസ്റ്റിലെ തങ്ങളുടെ സൈനികരെയും സന്നാഹങ്ങളെയും സംരക്ഷിക്കാൻ തയാറായതായി ബ്രിട്ടൻ വിദേശ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഇറാൻ ആക്രമിക്കുമെന്ന സൂചനയിൽ സൈനികരെയും മറ്റും മാറ്റിയതായും അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടി ഖത്തർ മധ്യസ്ഥത വഹിച്ച ഡിആർസി- കോംഗോ റിവർ അലയൻസ് കരാർ
    20/07/2025
    കുവൈത്തിൽ സെക്കണ്ടറി ചോദ്യപേപ്പർ ചോര്‍ത്തി: പ്രസ്സ് മേധാവിക്ക് മൂന്ന് വർഷം തടവ്, അധ്യാപികയ്ക്കും ജീവനക്കാരനും ആറ് മാസം
    20/07/2025
    കടുത്ത പോഷകാഹാരക്കുറവ് മൂലം ഗാസയിൽ നാലു വയസ്സുകാരി മരണപ്പെട്ടു
    20/07/2025
    റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായില്‍ വെടിവെപ്പ്; 73 പേര്‍ കൊല്ലപ്പെട്ടു
    20/07/2025
    ലഹരിമരുന്നിന് പകരം ലൈംഗികമായി വഴങ്ങണം: യുഎസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ കേസ്
    20/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version