ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണം ആരംഭിച്ചതിനുശേഷം 399 യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു
ഇറാന് യുദ്ധം രാജ്യത്തേക്കുള്ള സാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്തിയതിന്റെ ഫലമായി ലെബനോന് കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുകയാണെന്ന് യു.എന്‍ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം




