ഹണ്ട്‌സ്‌വിൽ (ടെക്സസ്): അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കുന്നതിൽ മുൻപന്തിയിലുള്ള ടെക്സസ് സംസ്ഥാനം തങ്ങളുടെ 600-ാമത്തെ ശിക്ഷാ നടപടി പൂർത്തിയാക്കി
കാലിഫോർണിയയിൽ പുതുതായി രൂപീകരിച്ച ഉപഭോക്തൃ സംരക്ഷണ ഏജൻസിയുടെ തലവനായി ഇന്ത്യൻ വംശജനായ രോഹിത് ചോപ്രയെ ഗവർണർ ഗാവിൻ ന്യൂസം നിയമിച്ചു.




