Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    • ഗാസയില്‍ 48 മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു; 304 പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    പ്രായവ്യത്യാസം വിവാഹത്തിന് തടസ്സമല്ല, വയോധികനെ വിവാഹം ചെയ്ത് തുനീഷ്യൻ സുന്ദരി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/07/2024 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടൂണിസ് – പ്രായവ്യത്യാസം വിവാഹത്തിന് തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തുനീഷ്യന്‍ സുന്ദരി. തന്നെക്കാളേറെ പ്രായമുള്ള വയോധികനെ തുനീഷ്യൻ സുന്ദരി വിവാഹം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഏറെ സന്തോഷത്തോടെയാണ് യുവതി വിവാഹമോതിരം അണിയുന്നത്. ചടങ്ങുകൾക്ക് ശേഷം വയോധികനെ ഇവർ ചുംബിക്കുന്നതും കാണാം.

    വിവാഹ വസ്ത്രത്തില്‍ കൂടുതല്‍ സുന്ദരിയായി പ്രത്യക്ഷപ്പെട്ട യുവതി ചടങ്ങില്‍ പങ്കെടുത്തവരെ അഭിവാദ്യം ചെയ്യുകയും ഭര്‍ത്താവിനെ ആശ്ലേഷിക്കുകയും കവിളുകളില്‍ ചുംബനം നല്‍കുകയും ചെയ്തു. ഇരിപ്പിടത്തില്‍ നിന്ന് ഏറെ പാടുപെട്ട് എഴുന്നേറ്റാണ് നവവരന്‍ വധുവിനെ സ്വീകരിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ച ബോക്‌സ് പുറത്തെടുത്ത് അതിനകത്തുണ്ടായിരുന്ന സ്വര്‍ണവള നവവരന്‍ വധുവിനെ അണിയിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Marriage Tunis
    Latest News
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025
    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    07/06/2025
    ഗാസയില്‍ 48 മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു; 304 പേര്‍ക്ക് പരിക്ക്
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version