Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 7
    Breaking:
    • ഇറാനുമായി യുദ്ധത്തിലല്ലെന്ന് ട്രംപ്; ‘അഞ്ചു മാസത്തിനിടെ ജീവഹാനിയുണ്ടായിട്ടില്ല’
    • കെ.എം.സി.സി. ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
    • മദീന ഉൾപ്പെടെ സൗദിയിൽ വ്യാപക മഴ മുന്നറിയിപ്പ്
    • ഷാർജ പുസ്തകമേളയിൽ ഗൾഫ് സത്യധാര പവലിയൻ ഉദ്ഘാടനം ചെയ്തു
    • നാടിന്റെ വികസനത്തിനായുള്ള മുന്നേറ്റങ്ങൾക്ക് ഏറ്റവും വലിയ കരുത്തേകുന്നത് പ്രവാസി സമൂഹം: മന്ത്രി വി ഇ അബ്ദുൽ ഗഫൂർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനുമായി യുദ്ധത്തിലല്ലെന്ന് ട്രംപ്; ‘അഞ്ചു മാസത്തിനിടെ ജീവഹാനിയുണ്ടായിട്ടില്ല’

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/11/2026 World Middle East 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍– ഇറാനുമായുള്ള നിലവിലെ സംഘര്‍ഷം യുദ്ധമല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിഷയത്തില്‍ അമേരിക്ക കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മേഖലയില്‍ നിന്നുള്ള എണ്ണ ഉത്പാദനം ശത്രുത ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ വര്‍ധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ച് മാസമായി ആര്‍ക്കും പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ ഈ സാഹചര്യത്തെ യുദ്ധമെന്ന് വിളിക്കാനാവില്ലെന്നാണ് ട്രംപിന്റെ നിലപാട്.

    ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനം ലക്ഷ്യമാക്കി വെള്ളിയാഴ്ച യു.എസ് സൈന്യം പരിമിതമായ ആക്രമണം നടത്തിയതായി ട്രംപ് സ്ഥിരീകരിച്ചു. “അവര്‍ നിര്‍മ്മിച്ച ചെറിയൊരു വ്യോമ പ്രതിരോധ സംവിധാനം അഞ്ചു മുതൽ പതിനഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങള്‍ തകര്‍ത്തു,” എന്ന് വ്യക്തമാക്കിയ ട്രംപ്, ഈ നീക്കത്തെ തികച്ചും ലളിതമായ ഒരു സംഭവമായി വിശേഷിപ്പിച്ചു. എന്നാൽ ആക്രമിക്കപ്പെട്ട ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, എണ്ണ ഗതാഗതത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലെ ഖെഷം ദ്വീപിലുള്ള സുസ മേഖലയില്‍ രണ്ട് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    വൈറ്റ് ഹൗസില്‍ പുതിയ വ്യോമാക്രമണങ്ങളെ കുറിച്ചും സജീവ സൈനിക നടപടികളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് നിലവിലെ സംഘര്‍ഷം യുദ്ധമല്ലെന്ന നിലപാടിൽ ട്രംപ് ഉറച്ചുനില്‍ക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump us-iran war
    Latest News
    ഇറാനുമായി യുദ്ധത്തിലല്ലെന്ന് ട്രംപ്; ‘അഞ്ചു മാസത്തിനിടെ ജീവഹാനിയുണ്ടായിട്ടില്ല’
    07/11/2026
    കെ.എം.സി.സി. ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
    07/11/2026
    മദീന ഉൾപ്പെടെ സൗദിയിൽ വ്യാപക മഴ മുന്നറിയിപ്പ്
    07/11/2026
    ഷാർജ പുസ്തകമേളയിൽ ഗൾഫ് സത്യധാര പവലിയൻ ഉദ്ഘാടനം ചെയ്തു
    07/11/2026
    നാടിന്റെ വികസനത്തിനായുള്ള മുന്നേറ്റങ്ങൾക്ക് ഏറ്റവും വലിയ കരുത്തേകുന്നത് പ്രവാസി സമൂഹം: മന്ത്രി വി ഇ അബ്ദുൽ ഗഫൂർ
    07/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.