96 മണിക്കൂറിനുള്ളിൽ ഇറാനെതിരെ വൻ സൈനിക നടപടിക്ക് അമേരിക്ക സജ്ജമെന്ന് World Middle East 26/10/2026By ദ മലയാളം ന്യൂസ് വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനെതിരെ വിപുലമായ സൈനിക നടപടികൾ ആരംഭിക്കാൻ മിഡിൽ ഈസ്റ്റിലെ യു.എസ് സേന പൂർണ്ണ…