Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 7
    Breaking:
    • ചെന്നൈയിൻ എഫ്സിയുടെ ജേഴ്സിയിൽ മികച്ച പ്രകടനവുമായി ധോണി; പിറന്നാൾ ആശംസകൾക്കൊപ്പം വീഡിയോ പങ്കുവെച്ച് ഐഎസ്എൽ
    • നിപ വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ആരോഗ്യ വകുപ്പ്
    • ‘മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ്; നടൻ സൗബിനെ ചോദ്യംചെയ്ത് വിട്ടയച്ചു
    • വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ
    • ഒമാനിൽ വാഹനാപകടം; ചുഴലിക്കാറ്റിൽപെട്ട് പുറത്തേക്ക് തെറിച്ചു വീണ മലയാളി ബാലിക മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    യു.എസിലെ മൂന്നാം കക്ഷി; ‘അമേരിക്ക പാര്‍ട്ടി’ യുമായി ഇലോണ്‍ മസ്‌ക്, വിഡ്ഢിത്തമെന്ന് പരിഹസിച്ച് ട്രംപ്

    പാര്‍ട്ടി രൂപീകരിക്കുന്നതിലൂടെ യു.എസ് ജനതക്ക് സ്വാതന്ത്ര്യം തിരിച്ചു നല്‍കുകയാണ് ലക്ഷ്യമെന്നും പ്രഖ്യാപനം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/07/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    America Party Musk
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിങ്ടണ്‍– അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. നേരത്തെ പാർട്ടി രൂപീകരണത്തെ കുറിച്ച് മസ്ക് അറിയിച്ചിരുന്നു. ജൂൺ 6ന് രാത്രി എക്സിലൂടെയാണ് മസ്ക് പാർട്ടി പ്രഖ്യാപനം അറിയിച്ചത്. ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ സെനറ്റില്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് അമേരിക്കന്‍ രാഷ്ട്രീയത്തിലെ മൂന്നാം കക്ഷിയായി പുതിയ പ്രഖ്യാപനം. ട്രംപിന്റെ താരിഫ് ബില്ല് അമേരിക്കയെ പാപ്പരാക്കുമെന്ന് മസ്‌ക് ആരോപിച്ചു. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിലൂടെ യു.എസ് ജനതക്ക് സ്വാതന്ത്ര്യം തിരിച്ചു നല്‍കുകയെന്നാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

    By a factor of 2 to 1, you want a new political party and you shall have it!

    When it comes to bankrupting our country with waste & graft, we live in a one-party system, not a democracy.

    Today, the America Party is formed to give you back your freedom. https://t.co/9K8AD04QQN

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Elon Musk (@elonmusk) July 5, 2025

    എന്നാല്‍ മസ്‌കിന്റെ പാര്‍ട്ടിയെ വിഡ്ഢിത്തം എന്ന് പരിഹസിച്ച് തള്ളിയിരിക്കുകയാണ് പ്രസിഡന്റ് ട്രംപ്. അമേരിക്കയില്‍ മൂന്നാമതൊരു കക്ഷി ആരംഭിക്കുന്നത് വിഡ്ഢിത്തമാണെന്നാണ് കരുതുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇവിടെ വന്‍ വിജയമുണ്ട്. അഞ്ച് ആഴ്ചക്കിടെ ട്രെയിന്‍ ദുരന്തം പോലെയായി മസ്‌ക് മാറിയിട്ടുണ്ട്. അദ്ദേഹം പൂര്‍ണമായും പാളം തെറ്റുന്നത് കാണുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്നും ട്രംപ് പറഞ്ഞു. 2024 തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനു വേണ്ടി ദശലക്ഷക്കണക്കിന് ഡോളറാണ് മസ്‌ക് ചിലവഴിച്ചത്. എന്നാല്‍ ട്രംപ് അവതരിപ്പിച്ച നികുതി ബില്ല് ഉറ്റ ചങ്ങാതിമാരായ ഇരുവരെയും അകറ്റുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Party Donald Trump Elon Musk
    Latest News
    ചെന്നൈയിൻ എഫ്സിയുടെ ജേഴ്സിയിൽ മികച്ച പ്രകടനവുമായി ധോണി; പിറന്നാൾ ആശംസകൾക്കൊപ്പം വീഡിയോ പങ്കുവെച്ച് ഐഎസ്എൽ
    07/07/2025
    നിപ വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ആരോഗ്യ വകുപ്പ്
    07/07/2025
    ‘മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ്; നടൻ സൗബിനെ ചോദ്യംചെയ്ത് വിട്ടയച്ചു
    07/07/2025
    വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ
    07/07/2025
    ഒമാനിൽ വാഹനാപകടം; ചുഴലിക്കാറ്റിൽപെട്ട് പുറത്തേക്ക് തെറിച്ചു വീണ മലയാളി ബാലിക മരിച്ചു
    07/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.