Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 12
    Breaking:
    • ‘വെബ് ചാമ്പ്യൻഷിപ്പ്’: അലിഫ് സ്കൂൾ വിദ്യാർത്ഥികളുടെ സാങ്കേതിക മികവിന് വേദിയായി
    • ഇസ്രായില്‍ വ്യോമാക്രമണത്തില്‍ പത്ത് ആശുപത്രി ജീവനക്കാര്‍ക്ക് പരിക്ക്
    • അമിത വേഗതയില്‍ കാറോടിച്ച ഏഴു പേര്‍ അറസ്റ്റില്‍
    • അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രവാസി വിദ്യാര്‍ഥിക്ക് മൂന്നു വര്‍ഷം തടവ്
    • ദുബായ് റോഡിൽ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചു; പ്രതിക്ക് തടവ് ശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ട്രംപിൻ്റെ വിശ്വസ്തൻ സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/08/2025 World Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിങ്ടൺ – ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അധിക നികുതി ചുമത്തിയതിനു പിന്നാലെ ഇന്ത്യ-യുഎസ് ബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ അംബാസഡറുടെ നിയമനം.
    ട്രംപിൻ്റെ അടുത്ത സുഹൃത്തും തെരഞ്ഞടുപ്പ് പ്രചാരണ ഘട്ടത്തിലെല്ലാം ട്രംപിനോടൊപ്പമുണ്ടായിരുന്ന ആളുമാണ് സെർജിയോ ഗോർ. നിലവിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിൻ്റെ ഡയറക്ടറാണ് ഗോർ. ദക്ഷിണ-മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയുടെ ചുമതലയും സെർജിയോ ​ഗോറിന് നൽകിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Sergio Gor USA World
    Latest News
    ‘വെബ് ചാമ്പ്യൻഷിപ്പ്’: അലിഫ് സ്കൂൾ വിദ്യാർത്ഥികളുടെ സാങ്കേതിക മികവിന് വേദിയായി
    12/06/2026
    ഇസ്രായില്‍ വ്യോമാക്രമണത്തില്‍ പത്ത് ആശുപത്രി ജീവനക്കാര്‍ക്ക് പരിക്ക്
    12/06/2026
    അമിത വേഗതയില്‍ കാറോടിച്ച ഏഴു പേര്‍ അറസ്റ്റില്‍
    12/06/2026
    അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രവാസി വിദ്യാര്‍ഥിക്ക് മൂന്നു വര്‍ഷം തടവ്
    12/06/2026
    ദുബായ് റോഡിൽ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചു; പ്രതിക്ക് തടവ് ശിക്ഷ
    12/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.