ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ഇനി മുന്നിട്ടിറങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
അമേരിക്കയുടെ ഏതാനും സഖ്യകക്ഷികള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസ് നടത്തിയ ഭയാനകമായ ആക്രമണങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു