Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 18
    Breaking:
    • ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു,അമേരിക്ക കരാര്‍ ലംഘിച്ചെന്ന് ഇറാന്‍
    • ജാർഖണ്ഡിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; നാല് പ്രായപൂർത്തിയാകാത്തവർ കസ്റ്റഡിയിൽ​‌
    • വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ-മിഡിൽ ഈസ്റ്റ്-നാഷണൽ കമ്മറ്റി നേതാക്കളെ ആദരിച്ചു
    • മണ്ണാര്‍ക്കാട് സ്വദേശി അല്‍ ഐനില്‍ നിര്യാതനായി
    • സൗദിയിൽ വിസിറ്റ്, ഉംറ വിസ കാലാവധി അവസാനിച്ചു; ആയിരങ്ങൾ മടങ്ങാനാകാതെ പ്രതിസന്ധിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഈജിപ്തില്‍ ഓട്ടോറിക്ഷ തടഞ്ഞ് യുവതി ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/02/2026 World Latest Middle East 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ – പട്ടാപ്പകല്‍ നടുറോഡില്‍ നിരവധി പേര്‍ നോക്കിനില്‍ക്കെ ഓട്ടോറിക്ഷ തടഞ്ഞ് യുവതി ഡ്രൈവറെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചു. ഈജിപ്തിലെ മനൂഫിയ ഗവര്‍ണറേറ്റിലാണ് സംഭവം. യുവതി ഡ്രൈവറെ വലിയ വടിവാളുകൊണ്ട് ആക്രമിക്കുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. യുവതി നടുറോഡില്‍ തന്റെ കാര്‍ ഉപയോഗിച്ച് ഓട്ടോറിക്ഷ തടയുകയായിരുന്നു. തുടര്‍ന്ന് വടിവാളുമായി കാറില്‍ നിന്ന് പുറത്തിറങ്ങി യുവാവിനെ തുരുതുരാ വെട്ടുകയായിരുന്നു.

    ഓട്ടോറിക്ഷയുടെ ഇടതു ഭാഗം യുവതി സ്വന്തം കാര്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്ത് വലതു ഭാഗത്തു കൂടി എത്തിയാണ് ഡ്രൈവറെ ആക്രമിച്ചത്. ഇതുകൊണ്ട് ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തിറങ്ങി രക്ഷപ്പെടാന്‍ ഡ്രൈവര്‍ക്ക് സാധിച്ചില്ല. ആക്രമണത്തിനു ശേഷം കാറില്‍ കയറി സ്ഥലം വിട്ട യുവതിയെ പിന്നീട് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ സഹോദരനാണ് ആക്രമണത്തിന് ഇരയായതെന്ന് വ്യക്തമായി. മുന്‍ ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി മുന്‍ ഭര്‍ത്താവിന്റെ സഹോദരനെ ആക്രമിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    pic.twitter.com/JqgDR96Q49

    — علي الحمداوي (@alisaifeldin1) February 26, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attacked Egypt Egypt crime World News Young women
    Latest News
    ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു,അമേരിക്ക കരാര്‍ ലംഘിച്ചെന്ന് ഇറാന്‍
    18/04/2026
    ജാർഖണ്ഡിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; നാല് പ്രായപൂർത്തിയാകാത്തവർ കസ്റ്റഡിയിൽ​‌
    18/04/2026
    വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ-മിഡിൽ ഈസ്റ്റ്-നാഷണൽ കമ്മറ്റി നേതാക്കളെ ആദരിച്ചു
    18/04/2026
    മണ്ണാര്‍ക്കാട് സ്വദേശി അല്‍ ഐനില്‍ നിര്യാതനായി
    18/04/2026
    സൗദിയിൽ വിസിറ്റ്, ഉംറ വിസ കാലാവധി അവസാനിച്ചു; ആയിരങ്ങൾ മടങ്ങാനാകാതെ പ്രതിസന്ധിയിൽ
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version