അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ ബാധ്യതകൾ നിറവേറ്റാൻ യു.എസ് തയ്യാറാകുന്നില്ലെങ്കിൽ രാജ്യം യുദ്ധത്തിന് പൂർണ്ണ സജ്ജമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും ചർച്ചാ സംഘത്തിന്റെ തലവനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി
ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പൂർണ്ണമായി ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിന് യുഎസ് ഫെഡറൽ കോടതിയുടെ താൽക്കാലിക വിലക്ക്.








