ജോലിക്കിടെ കാറിടിച്ച് പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
ഗാസയിൽ പട്ടിണി നിലനിൽക്കുന്നതായി ഐക്യരാഷ്ട്രസഭ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി.) കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ട് ഉടൻ പിൻവലിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു.