അധിനിവിഷ്ട ജറൂസലമിന് വടക്കുള്ള ഖലന്ദിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ സേനയുടെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് മരിച്ചു

Read More

ഇറാന് ആയുധങ്ങള്‍ നല്‍കുന്നതായി സ്ഥിരീകരിച്ച് റഷ്യ. ഇറാനുമായി റഷ്യക്ക് സൈനിക-സാങ്കേതിക സഹകരണ കരാറുണ്ടെന്നും ആ ചട്ടക്കൂടിനുള്ളില്‍ അവര്‍ക്ക് സൈനിക ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.

Read More