യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവയുടെ പരമാധികാരത്തിനെതിരായ ഇറാന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി വിദേശ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി
സിറിയയുടെ തെക്കന്‍ പ്രവിശ്യയായ സുവൈദയില്‍ ഇറാന്‍ മിസൈല്‍ പതിച്ച് നാല് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
