ത് രാജ്യത്ത് നിന്നുള്ള യുവസംരഭകർക്കും വളരാൻ സാധിക്കുന്ന രീതിയിലുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിൽ ഖത്തർ വിജയിച്ചു
ഫലസ്തീനികള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമായി ജറൂസലം, തൂല്‍കറം നഗരങ്ങളില്‍ ഇസ്രായില്‍ സൈന്യം ഫലസ്തീനികളുടെ വീടുകള്‍ പൊളിച്ചു. ജറൂസലമിന് കിഴക്ക് ഫലസ്തീനികളുടെ രണ്ട് വീടുകള്‍ അധിനിവേശ സേന തകര്‍ക്കുകയും വിശാലമായ കൃഷിഭൂമി ഇടിച്ചുനിരത്തുകയും ചെയ്തു.