Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 10
    Breaking:
    • അജ്മാനിൽനിന്ന് അവധിക്ക്​ നാട്ടിലേക്ക്​ പോയ കാസർകോട് സ്വദേശി കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ചു
    • തെരഞ്ഞെടുപ്പിന് ശേഷം നന്ദി അറിയിക്കാൻ പോലും കോൺഗ്രസ് വന്നില്ല; പരീക്ഷണ സമയത്ത് സി.പി.എമ്മും മുസ്ലിം ലീഗും കൂടെനിന്നു- സ്റ്റാലിൻ
    • സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി: ഒരാഴ്ചക്കിടെ 11,000-ലേറെ പേർ പിടിയിൽ
    • ആലപ്പുഴ സ്വദേശി റിയാദില്‍ നിര്യാതനായി
    • കേരള മുഖ്യമന്ത്രി പ്രഖ്യാപനം വന്നില്ല; ചേരിതിരിഞ്ഞുള്ള പ്രതിഷേധം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    വിധിക്ക് തോൽപ്പിക്കാനായില്ല; ഭർത്താവ് മരിച്ച് 10 വർഷത്തിന് ശേഷം 49-ാം വയസ്സിൽ അമ്മയായി നടി ലോറ ഒറിക്കോ

    പി പി ചെറിയാൻBy പി പി ചെറിയാൻ15/02/2026 World celebrities 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലോസ് ആഞ്ചലസ്– സ്നേഹത്തിനും വിശ്വാസത്തിനും മരണത്തെപ്പോലും മറികടക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടി ലോറ ഒറിക്കോ . അന്തരിച്ച തന്റെ ഭർത്താവ് റയാന്റെ കുഞ്ഞിന് 49-ാം വയസ്സിൽ ലോറ ജന്മം നൽകി. ഫെബ്രുവരി 5-നാണ് ‘അവിയാന റോസ്’ എന്ന പെൺകുഞ്ഞ് പിറന്നത്.

    മസ്തിഷ്ക മുഴയെത്തുടർന്ന് 2015-ലാണ് റയാൻ അന്തരിച്ചത്. 2007-ൽ ഇവർ റയാന്റെ ബീജം ശീതീകരിച്ച് സൂക്ഷിച്ചിരുന്നു (Frozen sperm).

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതിനുമുമ്പ് അഞ്ച് തവണ ഗർഭമലസൽ അനുഭവിച്ച ലോറ, തന്റെ 48-ാം വയസ്സിലാണ് ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചത്.

    “സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്” എന്നാണ് പുതിയ അമ്മയായ ലോറയ്ക്ക് ലോകത്തോട് പറയാനുള്ളത്. തന്റെ ഭർത്താവിന്റെ പൈതൃകം കുഞ്ഞിലൂടെ നിലനിൽക്കുന്നതിൽ അതീവ സന്തോഷവതിയാണെന്നും അവർ പറഞ്ഞു.

    സിഎസ്ഐ മയാമി (‘CSI: Miami’) കെവിൻ കാൻ വെയിറ്റ്( ‘Kevin Can Wait’) തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തയാണ് ലോറ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    celebrities frozen sperm give birth lora oriko
    Latest News
    അജ്മാനിൽനിന്ന് അവധിക്ക്​ നാട്ടിലേക്ക്​ പോയ കാസർകോട് സ്വദേശി കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ചു
    10/05/2026
    തെരഞ്ഞെടുപ്പിന് ശേഷം നന്ദി അറിയിക്കാൻ പോലും കോൺഗ്രസ് വന്നില്ല; പരീക്ഷണ സമയത്ത് സി.പി.എമ്മും മുസ്ലിം ലീഗും കൂടെനിന്നു- സ്റ്റാലിൻ
    10/05/2026
    സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി: ഒരാഴ്ചക്കിടെ 11,000-ലേറെ പേർ പിടിയിൽ
    09/05/2026
    ആലപ്പുഴ സ്വദേശി റിയാദില്‍ നിര്യാതനായി
    09/05/2026
    കേരള മുഖ്യമന്ത്രി പ്രഖ്യാപനം വന്നില്ല; ചേരിതിരിഞ്ഞുള്ള പ്രതിഷേധം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം
    09/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version