ദക്ഷിണ ലെബനോനില്‍ പ്രൊജക്‌റ്റൈല്‍ സ്‌ഫോടനത്തില്‍ തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ലെബനോനിലെ യു.എന്‍ ഇടക്കാല സമാധാന സേന ഇന്ന് പുലര്‍ച്ചെ അറിയിച്ചു
ഇറാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം; മിസൈലുകള്‍ ഉപയോഗിച്ച് തിരിച്ചടിച്ച് ഇറാന്‍




