ഇറാന്റെ ഫൊർദോ ആണവ നിലയം ആക്രമിക്കുമെന്ന് ഇസ്രായിലും യുഎസ്സും ഭീഷണിപ്പെടുത്തയത് ശരിയായില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ഐഎഇഎ മേധാവി പറഞ്ഞു

Read More

ഗുഷ് ഡാന്‍ മേഖലയില്‍ ആക്രമണം നടത്താന്‍ ഇറാന്‍ ഉപയോഗിച്ച മിസൈലുകള്‍ ഇസ്രായിലിനെതിരെ മുമ്പ് ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ ഇനം മിസൈലുകളാണെന്നും അവ ക്ലസ്റ്റര്‍ ബോംബുകള്‍ക്ക് സമാനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇസ്രായില്‍ സൈന്യം സമ്മതിച്ചതായി മാരിവ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

Read More