ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത നോര്‍വേ പ്രഖ്യാപിച്ചു.
കഴിഞ്ഞ ജൂണില്‍ ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ സംശയിക്കപ്പെടുന്ന 21,000 ലേറെ പേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ പോലീസ് അറിയിച്ചു.