Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    നോർവേ രാജകുമാരി മാർത്ത ലൂയിസ് വിവാഹിതയാകുന്നു, വരൻ മരിച്ച ശേഷം ഉയിർത്തെഴുന്നേറ്റുവെന്ന് അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത ആത്മീയ ഗുരു

    വിദേശകാര്യ ലേഖകൻBy വിദേശകാര്യ ലേഖകൻ30/08/2024 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഒസ്ലോ- നോർവേ രാജകുമാരി മാർത്ത ലൂയിസ് വിവാഹിതയാകുന്നു. മരിച്ച ശേഷം ഉയിർത്തെഴുന്നേറ്റുവെന്ന് അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത ഷാമൻ ഡ്യൂറെക് വെറെറ്റുമായി ഈ ആഴ്ചയാണ് മാർത്ത ലൂയിസ് വിവാഹിതയാകുന്നത്. (നല്ലതും ദുഷിച്ചതുമായ ആത്മാക്കളുടെ ലോകത്തേക്ക് പ്രവേശനവും സ്വാധീനവും ഉള്ളതായി അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത വ്യക്തിയാണ് ഷാമനെൻ). അമേരിക്കക്കാരനായ ഡ്യൂറെക് വെറെറ്റുമായി മാർത്താ ലൂയീസ് യുനെസ്‌കോയുടെ ലോക പൈതൃക ഇടമായ ഗീറഞ്ചറിലെ സ്വകാര്യ ചടങ്ങിലാണ് വിവാഹിതരാകുന്നത്. വിവാഹചടങ്ങുകൾക്ക് ഇവിടെ തുടക്കമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വീഡിഷ് രാജകുടുംബാംഗങ്ങളും അമേരിക്കൻ ടിവി വ്യക്തിത്വങ്ങളും ഉൾപ്പെടെ നൂറുകണക്കിന് അതിഥികൾ വിവാഹചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ഹോട്ടലിൽ “മീറ്റ് ആൻഡ് ഗ്രീറ്റ്” യോടെ ആഘോഷങ്ങൾ ആരംഭിച്ചു. വിവാഹ യാത്രയിൽ ഗീറഞ്ചറിലേക്കുള്ള മനോഹരമായ ബോട്ട് യാത്രയും ഉൾപ്പെടുന്നുണ്ട്.

    View this post on Instagram

    A post shared by Märtha Louise (@iam_marthalouise)

    52 കാരിയായ രാജകുമാരി മാർത്ത ലൂയിസ് നോർവേയിലെ രാജാവായ ഹരാൾഡ് അഞ്ചാമൻ്റെ മൂത്ത മകളാണ്. ഒരുകാലത്ത് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുതിരസവാരിക്കാരിയായിരുന്നു. 49 കാരനായ വെററ്റ് ഹോളിവുഡ് ആത്മീയ ഗുരുവാണ്. 2020-ൽ വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിൽ ഡ്യൂറെക് വാറെറ്റ്, താൻ 28-ാം വയസ്സിൽ മരിച്ചുവെന്നും പിന്നീട് പുനർജനതിച്ചതാണെന്നും അവകാശപ്പെട്ടാണ് രംഗത്തെത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Norway ഡ്യൂറെക് വെറെറ്റ്
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.